Monday, January 8, 2024

Sreeman Narayaneeyam - Dasakam 38

Sreeman  Narayaneeyam - Dasakam 38

ദശകം 038 

http://ramayanam.guruvayoor.com/Sree%20Narayaneeyam/038%20Narayaneeyam.mp3
4  m 10 s

Narayaneeyam 38  

ഭഗവദവതാരം

Dashakam 38  

38.1

आनन्दरूप भगवन्नयि तेऽवतारे

प्राप्ते प्रदीप्तभवदङ्गनिरीयमाणै:

कान्तिव्रजैरिव घनाघनमण्डलैर्द्या-

मावृण्वती विरुरुचे किल वर्षवेला (38.1)

 

ānandarūpa bhagavannayi te'vatāre

prāpte pradīptabhavadaṅganirīyamānaiḥ

kāntivrajairiva ghanāghanamaṇḍalairdyā-

māvr̥ṇvati viruruce kila varavelā

 

ആനന്ദരൂപ ഭഗവൻ അയിതേfവതാരേ,

പ്രാപ്തേ പ്രദീപ്തഭവദംഗ നിരീയമാണൈ:

കാന്തി വ്രജൈരിവ ഘനാഘനമണ്ഡലൈർദ്യാം

വൃണ്വതീ വിരുരുചേ കില വർഷവേലാ            

 

ഭഗവൻ! ആനന്ദസ്വരൂപമാമവിടുത്തെ

ദിവ്യാവതാരമുഹൂർത്തമടുക്കുന്ന കാലം,

പ്രദീപ്തമാം ഭഗവദ് ദേഹകാന്തിയെമുൻകൂട്ടി

കാട്ടിത്തരും വിധത്തിൽ മഴമേഘജാലം

ആകാശമാകെ മൂടി ശ്യാമവർണ്ണമായ്

ശോഭിച്ചൂ നവകാന്തിയിലാ വർഷകാലം                        

 

As the moment of Your birth drew near, O Lord,

Nature adorned the world with beauty, in accord.

Dark clouds gathered in the sky, with its blue glow,

Heralding the moment when Your beauty would show.

 

O Lord, as the auspicious muhurat, the moment of Your divine birth, approached, nature itself adorned the world as if to foretell the arrival of Your captivating beauty. Dark, fresh rain clouds gathered in the sky with blue rays, and the monsoon season radiated with a brilliant anticipation, heralding the imminent occurrence of a momentous event.

 

38.2

आशासु शीतलतरासु पयोदतोयै-

राशासिताप्तिविवशेषु च सज्जनेषु

नैशाकरोदयविधौ निशि मध्यमायां

क्लेशापहस्त्रिजगतां त्वमिहाविरासी: (38.2)

 

āśāsu śītalatarāsu payodatoyai-

rāśāsitāptivivaśeṣu ca sajjaneṣu

naśākarodayavidhau nisi madhyamāyām̐

kleśāpahastrjagatām̐ tvamihāvirāsī

 

ആശാസു ശീതളതരാസു പയോദതോയൈർ

ആശാസിതാപ്തി വിവശേഷു ച സജ്ജനേഷു

നൈശാകരോദയ വിധൗ നിശി മധ്യമായാം

ക്ലേശാപഹസ്ത്രിജഗതാം ത്വമിഹാവിരാസീ:                     2

 

ദിക്കുകളെല്ലാം കുളുർമഴയിൽ തണുവാർന്നു താപമുക്തം

സജ്ജനമനങ്ങളാകെയഭീഷ്ടസിദ്ധിയാർന്നാനന്ദമഗ്നം

അർദ്ധരാത്രിയിലുദിച്ചുയരും ചന്ദ്രമസ്സിൻ കാന്തിപ്രഭാസം

ആവീർഭവിച്ചു ഭഗവാൻ ത്രിലോക ദുഖഹരണത്തിനായി            2

 

Fresh rain cooled the air so well, dispelling all the heat,

While virtuous hearts, in longing, found fulfillment.

At midnight's, the full moon rose and did gleam,

And from the womb, you came out, a divine supreme.

To heal the three realms, your purpose clear and bright,

A savior born beneath the moon's soft light.

 

The rain had tempered the air in all directions, dispelling any trace of heat from the atmosphere. The hearts of the virtuous were captivated by the anticipation of the fulfillment of all their desires. At the stroke of midnight, as the full moon ascended in the sky, you emerged from the womb, manifesting as the Divine Lord, destined to alleviate the suffering of the three realms.

 

 

38.3

बाल्यस्पृशाऽपि वपुषा दधुषा विभूती-

रुद्यत्किरीटकटकाङ्गदहारभासा

शङ्खारिवारिजगदापरिभासितेन

मेघासितेन परिलेसिथ सूतिगेहे (38.3)

 

bālyasprśā'pi vapuṣā dadhuṣā vibhūtī-

rudyatkirīṭakaakāṅgadahārabhāsā

śaṅkhārivārijagadāparibhāsitena

meghāsitena parilesitha sūtighe

 

ബാല്യസ്പൃശാfപി വപുഷാ ദധുഷാ വിഭൂതീർ

ഉദ്യത് കിരീട കടകാംഗദ ഹാരഭാസാ

ശംഖാരിവാരിജ ഗദാപരിഭാസി തേന

മേഘാസിതേന പരിലേസിഥ സൂതിഗേഹേ                   3

 

സൂതിഗൃഹത്തിൽ ശിശുവായ് മനുഷ്യരൂപം ധരിച്ചു

ഭഗവദ് വിഭൂതി നിതരാം പ്രസരിക്കും വിധത്തിൽ

ശംഖചക്രഗദാപങ്കജങ്ങൾ വിളങ്ങും കൈകളോടെ

കിരീടമണിഞ്ഞു വളകളും മുത്തുമാലകളും ചാർത്തി

ജാജ്വല്യശോഭയിൽ ലക്ഷണമാർന്നു നിലകൊണ്ടൂ  

മേഘശ്യാമവർണ്ണത്തിലങ്ങേ രൂപം മനോമോഹനം

 

In that cell, through divine birth, you gleamed so bright,

A dark-blue infant, with cloud-like grace and light.

Crowned in jewels, with radiant bands aglow,

A necklace of gold and pearls, a divine show.

The Conch, Discus, Mace, and Lotus in hand,

Symbols of the sacred, by divine command.

 

 

In that cell, transformed into a divine birthing chamber, You manifested as an infant with a captivating bluish-dark complexion, reminiscent of the rain-laden clouds. Adorned with celestial ornaments—an exquisite, jeweled crown, radiant bracelets, armlets, and a resplendent necklace of gold and pearls—you bore the four divine insignias: the Conch, the Discus, the Mace, and the Lotus.

   

38.4

वक्ष:स्थलीसुखनिलीनविलासिलक्ष्मी-

मन्दाक्षलक्षितकटाक्षविमोक्षभेदै:

तन्मन्दिरस्य खलकंसकृतामलक्ष्मी-

मुन्मार्जयन्निव विरेजिथ वासुदेव (38.4)

 

vakaḥsthalīsukhanilīnavilāsilakṣmī-

mandākṣalakṣitakatākṣavimokṣabhedeiḥ

tanmandirasya khalakam̐sakr̥tāmalakṣmī-

munmārjayan niva virejitha vāsudeva

 

വക്ഷ:സ്ഥലീ സുഖനിലീന വിലാസിലക്ഷ്മീ

മന്ദാക്ഷ ലക്ഷിത കടാക്ഷ വിമോക്ഷഭേദൈ:

തന്മന്ദിരസ്യ ഖലകംസ കൃതാമലക്ഷ്മീം

ഉന്മാർജ്ജയന്നിവ വിരേജിഥ വാസുദേവ  4

 

ഹേ വാസുദേവ! ഭഗവൻ!, തവ മാറിടത്തിൽ

സസുഖം വിലാസവതിയായ് വിളങ്ങും

ലക്ഷ്മീദേവിതൻ കടാക്ഷവീക്ഷണങ്ങളാൽ

ഐശ്വര്യസമ്പൽ സമൃദ്ധമായ്ത്തീർന്ന

ഇരുണ്ട സൂതിഗൃഹമാം കാരാഗ്രഹത്തിൽ

കംസൻ കുടിയിരുത്തിയോരലക്ഷ്മിയെ

നീക്കാനെന്നമട്ടിലവിടുന്നു വിരാജിച്ചുവല്ലോ  

 

O Vāsudeva, in radiant light You shone,

As Lakmī graced Your bosom, divine.

Her side glances cleansed the prison’s blight,

Dispelling the darkness of Kasa’s wicked night.

In boundless splendor, You rejoiced,

With godly might in form and voice.

 

O Vāsudeva, You radiated divine brilliance as Your illustrious consort, the glorious Lakmī Devī, rested gracefully upon Your bosom. Her side glances dispelled all inauspiciousness that had tainted the prison cell through the wickedness of Kasa. Enveloped in celestial splendor, You rejoiced there, resplendent with the boundless divinity that emanates from Your being.

 

38.5

शौरिस्तु धीरमुनिमण्डलचेतसोऽपि

दूरस्थितं वपुरुदीक्ष्य निजेक्षणाभ्याम्

आनन्दवाष्पपुलकोद्गमगद्गदार्द्र-

स्तुष्टाव दृष्टिमकरन्दरसं भवन्तम् (38.5)

 

śauristu dhīramunimaṇḍalacetaso'pi

dūrasthitam vapurudīkya nijekaṇābhyām

ānandavāṣpapulakodgamagadgadārdr-

stuṣṭāva dr̥ṣṭimakarandarasam̐ bhavantam

 

ശൗരിസ്തു ധീരമുനിമണ്ഡല ചേതസോfപി

ദൂരസ്ഥിതം വപുരുദീക്ഷ്യ നിജേക്ഷണാഭ്യാം

ആനന്ദബാഷ്പ പുളകോദ്ഗമ ഗദ്ഗദാർദ്ര:

തുഷ്ടാവ ദൃഷ്ടി മകരന്ദരസം ഭവന്തം                              5

 

വിവേകവിജ്ഞാനസമ്പന്നരാം മാമുനിമാർക്ക് പോലും

കാണാനരുതാത്തതാം തവ ദിവ്യരൂപത്തിൻ പ്രഭാപൂരം

വസുദേവർക്കു നേരിൽ കാണായീ, നേത്രങ്ങളാം വണ്ടുകൾക്ക്

തേനെന്നപോലെയപ്പോൾ, ആനന്ദക്കണ്ണീരൊഴുക്കി

പുളകമണിഞ്ഞു, തൊണ്ടയിടറി ശൌരിയങ്ങയെ സ്തുതിച്ചൂ. 

 

Vasudeva, beheld the divine, with alight eyes,

A form so radiant, like nectar to the bees.

The form inaccessible even to sages so erudite,

In awe, his body quivered, trembling in delight,

Devotion stirred his voice, faltering with grace,

Tears welled as he praised the Lord in his pace.

With reverent love, Souri’s hymn showed,

A soul in devotion, divine and profound.

 

Vasudeva, the illustrious father, beheld the divine and resplendent form of the Lord, a vision as intoxicating to his eyes as nectar to a bee. Gazing upon that sacred form—one inaccessible even to the most erudite sages—his body trembled with ecstatic horripilation. Overcome with devotion, his voice quivered and faltered, tears welling in his eyes as he extolled the Lord’s glory in a hymn of praise, Souri’s words suffused with profound reverence and love.

 

 

38.6

देव प्रसीद परपूरुष तापवल्ली-

निर्लूनदात्रसमनेत्रकलाविलासिन्

खेदानपाकुरु कृपागुरुभि: कटाक्षै-

रित्यादि तेन मुदितेन चिरं नुतोऽभू: (38.6)

 

deva prasīda parapūruṣa tāpavallī-

nirlūnadātrasamanetrakalāvilāsin

khedānapākuru kr̥pāgurubhiḥ katākai-

rityādi tena muditena ciram̐ nuto'bhū

 

ദേവ പ്രസീദ പര പൂരുഷ താപവല്ലീ

നിർലൂനദാത്ര സമ നേത്രകലാ വിലാസിൻ

ഖേദാനപാകുരു കൃപാഗുരുഭി: കടാക്ഷൈ:

ഇത്യാദി തേന മുദിതേന ചിരം നുതോfഭൂ:                            6

 

“ഹേ പുരുഷോത്തമ! താപത്രയങ്ങളാം വള്ളിക്കെട്ടുകൾ

അറുത്തു നീക്കും വാൾപോൽ തിളങ്ങും കടാക്ഷങ്ങളോടെ

എല്ലാവരേയും നയിക്കുമന്തര്യാമിയായ് വിളങ്ങിയും

അങ്ങേ കലയെന്ന മായാശക്തിയാൽ പ്രശോഭിച്ചും

ദേവ! പ്രസീദ! നിൻ കടക്കൺ നോട്ടമാം കൃപയാലെൻ

ക്ലേശങ്ങൾ നീക്കിത്തരേണമേ” ഏവം തവ താതൻ 

വസുദേവർ സ്തുതിച്ചാനങ്ങയെ ഏറെ നേരം മുദാ.

 

With joy, Vasudeva praised You, “Lord divine,

Your glance, a sword that cuts through sorrow’s vine.

Your gaze removes the threefold sufferings,

Like creepers cut easy by sharp blades.

O! Spreme Being, compassionate divine,

Through playful eyes, you relive all pain.

 

Vasudeva extolled You with immense joy, offering the following prayers: "O Lord, Supreme Being, You effortlessly eradicate the threefold sufferings of existence with a mere glance, as a sharp sword cleaves through creepers with ease. You are the eternal indweller, and through the playful and compassionate gaze of Your eyes, You dispel all suffering."

 

 

38.7

मात्रा च नेत्रसलिलास्तृतगात्रवल्या

स्तोत्रैरभिष्टुतगुण: करुणालयस्त्वम्

प्राचीनजन्मयुगलं प्रतिबोध्य ताभ्यां

मातुर्गिरा दधिथ मानुषबालवेषम् (38.7)

 

mātrā ca netrasalilāstr̥tagātravalayā

stotrairabhiṣṭutaguṇaḥ karuṇālayastvam

prācīnajanmayugalam̐ pratibodhya tābhyām̐

māturgirā dadhitha mānuṣabālaveśam

 

മാത്രാ ച നേത്രസലിലാ സ്തൃതഗാത്രവല്യാ

സ്തോത്രൈരഭിഷ്ടുതഗുണ: കരുണാലയസ്ത്വം

പ്രാചീന ജന്മയുഗളം പ്രതിബോധ്യതാഭ്യാം

മാതുർഗിരാ ദധിഥ മാനുഷ ബാലവേഷം             7

 

ദേവകീദേവിയും  പുരുഷോത്തമനാമവിടുത്തെ

ഗുണഗണങ്ങൾ സ്തുതിച്ചു കീർത്തിച്ചു തൻ

മനോഹരമേനിയാനന്ദക്കണ്ണീരാൽ നനച്ചൂ.

അപ്പോൾ കരുണാനിധിയാം ഭഗവാനരുളീ

മുൻപത്തെ രണ്ടു ജന്മങ്ങളിലവരിരുവരും

തൻ മാതാപിതാക്കളായിരുന്നുവെന്ന കാര്യം.

പിന്നെ പെറ്റമ്മതൻ വാക്കുകേട്ടു ഭഗവാൻ

പിഞ്ചുകുഞ്ഞായിക്കിടന്നൂമർത്ത്യവേഷത്തിൽ                7

 

Devaki, Your mother wept with joy divine,

Her vine-like body awash in tears that shine.

She sang Your praises, hymns of virtues pure,

And You, in grace, spoke of previous lives endured.

They had been Your parents; forever blessed,

At her plea, an infant-human form you assumed.

 

Your mother, Devaki, extolled your virtues, her eyes brimming with tears. Her delicate, vine-like form was drenched by the tears of joy. Moved by compassion, you then revealed to your parents the details of your previous two incarnations, explaining that they had been your parents in those lives as well. In response to your mother’s plea, you descended from your divine form and assumed the appearance of an infant, embodying a human guise.

 

38.8

त्वत्प्रेरितस्तदनु नन्दतनूजया ते

व्यत्यासमारचयितुं स हि शूरसूनु:

त्वां हस्तयोरधृत चित्तविधार्यमार्यै-

रम्भोरुहस्थकलहंसकिशोररम्यम् (38.8)

 

tvatpreritastadanu nandatanūjayā te

vyatyāsamāracayitum̐ sa hi śūrasūnuḥ

tvām̐ hastayoradhta cittavidhāryamāryai-

rambhōruhasthakalaham̐sakishōrar̥myam

 

ത്വത്പ്രേരിതസ്തദനു നന്ദതനൂജയാ തേ

വ്യത്യാസമാരചയിതും സ ഹി ശൂരസൂനു:

ത്വാം ഹസ്തയോരധൃത ചിത്തവിധാര്യമാര്യൈർ

അംഭോരുഹസ്ഥ കളഹംസ കിശോരരമ്യം                          8


പിന്നെയങ്ങേ പ്രേരണകൊണ്ടു മാത്രം നന്ദഗോപപുത്രിയാം ദേവിതന്നിടത്തിലങ്ങയെക്കിടത്തുവാനായിട്ടാ വസുദേവർ
പൂജ്യരാം യോഗിമാർതൻ ചിത്തകമലത്തിലമരുന്നതാം
അങ്ങയെ താമരപ്പൂവിൽ നിൽക്കുമരയന്നപ്പിടപോലെ
കമനീയമായ് തൻ താമരക്കൈകളിലെടുത്തു നിന്നുവല്ലോ!                    8

 

Vasudeva held Thee in his lotus-like hands to inter-exchange

You with the daughter of Nandagopa as You prompted,

Your form transcendental can only be imagined,

Even by the revered sages divine only in their mind

Now seen as seated on Vasudeva’s lotus hands,
Just like a beautiful young swan perched on lotus petals.

 

 

Then, in accordance with Your divine prompting, Vasudeva bore You in his lotus-like hands to exchange You for the daughter of Nanda. As You, whose transcendental form—seated upon a lotus—can only be conceived by the minds of revered sages, rested in his grasp, he cradled You with the tenderness as if a young, resplendent swan perched upon a blooming lotus.

 

 

38.9

जाता तदा पशुपसद्मनि योगनिद्रा

निद्राविमुद्रितमथाकृत पौरलोकम्

त्वत्प्रेरणात् किमिव चित्रमचेतनैर्यद्-

द्वारै: स्वयं व्यघटि सङ्घटितै: सुगाढम् (38.9)

 

jātā tadā paśupasadm̐a yoganidrā

nidrāvimudritamathākr̥ta pauralokam

tvatpreraṇāt kimiva citramacetanairyad-

dvārai svayam̐ vyaghati saṅghaitaiḥ sugāḍham

 

ജാതാ തദാ പശുപസദ്മനി യോഗനിദ്രാ

നിദ്രാവിമുദ്രിത മഥാകൃത പൗരലോകം

ത്വത്പ്രേരണാത് കിമിവ ചിത്രമചേത നൈർയദ്

ദ്വാരൈ: സ്വയം വ്യഘടി സംഘടിതൈ: സുഗാഢം                9

 

തൽസമയത്തു നന്ദഗോപഗൃഹത്തിൽ ജനിച്ചതാം  

യോഗമായാദേവി, തവപ്രേരണയാൽ എല്ലാരെയും

നിദ്രയിലാഴ്ത്തി നിശ്ചേഷ്ടരാക്കിയതിലെന്തത്ഭുതം?

പൂട്ടിക്കെട്ടിയ വാതിലുകൾ താനേ തുറന്നതില്ലയോ?                                  9

 

At Nadagopa's house, Yoga Maya appeared,

Her charm cast a deep slumber on all around.

In harmony with Your sacred plan,

Doors unlatched and did open theiron.

 

At that moment, the divine Goddess Yoga Maya Devi, having manifested in the house of the Nadagopa, cast a powerful charm of deep slumber upon all those in the vicinity. Unsurprisingly, in accordance with Your divine will, the securely fastened doors unlatched and opened of their own accord.

 

38.10

शेषेण भूरिफणवारितवारिणाऽथ

स्वैरं प्रदर्शितपथो मणिदीपितेन

त्वां धारयन् स खलु धन्यतम: प्रतस्थे

सोऽयं त्वमीश मम नाशय रोगवेगान् (38.10)

 

śeṣeṇa bhūriphaavāritavārinā'tha

svaira pradarśitapatho manidīpitena

tvām̐ dhārayan sa khalu dhanyatamaḥ pratasthe

so'ya tvamīśa mama nāśaya rogavēgān

 

ശേഷേണ ഭൂരിഫണവാരിത വാരിണാf 

സ്വൈരം പ്രദർശിതപഥോ മണിദീപിതേന

ത്വാം ധാരയൻ സ ഖലു ധന്യതമ: പ്രതസ്ഥേ

സോfയം ത്വമീശ മമ നാശയ രോഗവേഗാൻ                       (10)

 

പത്തികൾ വിടർത്തിയാദിശേഷൻ ജലപ്രവാഹത്തെ നീക്കീ

പാതയിൽ നിന്നുമപ്പോൾ, വെട്ടിത്തിളങ്ങും നാഗമണികൾ

അങ്ങയെയെടുത്തു നടക്കും അത്യന്തധന്യാത്മാ തവ പിതാ

വസുദേവർക്കു വഴിവിളക്കായി നൂനം; ഏവം സർവ്വശക്തനാം 

ഭഗവാനേ! എൻ രോഗപീഡകൾ നീക്കി രക്ഷിക്കണേ!                        10

 

Vasudeva, your father, so blessed,

Carried you in his hands as he walked.

Like umbrellas, Adishesha's hoods warded off the rain,

And with the gems on the seprant’s hoods, the path did shine.

O Lord, Omnipotent, I humbly implore,

Eradicate my suffering and heal me evermore.

 

Vasudeva, your father, the most blessed, carried you in his hands as he walked. The divine serpent, Adishesha, with its myriad hoods, served as an umbrella to shield you from the relentless downpour. The gems adorning the serpent’s hoods illuminated the path ahead. O Lord of immense power, I humbly implore you to deliver me from my suffering and grant me liberation from my afflictions. 

No comments:

Post a Comment