Narayaneeyam - Dasakam 41
ദശകം 041
http://ramayanam.guruvayoor.com/Sree%20Narayaneeyam/041%20Narayaneeyam.mp3
4 m 10 s
Narayaneeyam 41
പൂതനാദേഹദാഹം
Narayaneeyam 41
41.1
व्रजेश्वरै:
शौरिवचो निशम्य
समाव्रजन्नध्वनि
भीतचेता:
निष्पिष्टनिश्शेषतरुं
निरीक्ष्य
कञ्चित्पदार्थं
शरणं गतस्वाम् (41.1)
vrajeśvaraiḥ śaurivaco
niśamya
samāvrajannadhvani
bhītacetāḥ
niṣpiṣṭaniśśeṣataruṁ nirīkṣya
kañcitpadārthaṁ śaraṇaṁ gatasvām
വ്രജേശ്വരൈ: ശൗരിവചോ നിശമ്യ
സമാവ്രജന്നധ്വനി ഭീതചേതാ: ।
നിഷ്പിഷ്ടനിശ്ശേഷതരും നിരീക്ഷ്യ
കഞ്ചിത്പദാർത്ഥം ശരണം ഗതസ്വാം ॥ 1॥
ആശങ്കയോടെ വസുദേവോപദേശം കേട്ടു മടങ്ങിവരും
നന്ദഗോപർ മാർഗ്ഗമദ്ധ്യേ വൃക്ഷങ്ങളെ തച്ചുപൊടിച്ചു
വീണുകിടക്കും വിവരിക്കാനരുതാത്തൊരു ഭീകരരൂപം
കണ്ടു സംഭീതനായ് അങ്ങയെ ശരണം പണിഞ്ഞു.
Nandagopa, the chieftain, returned with haste,
Following Vasudeva’s words to Gokula's grace.
Along the path, he found a giant on the ground,
Its massive form had crushed the trees all around.
In terror, he sought refuge at Your feet so divine,
And prayed with fervor, for Your protection to.
Nandagopa, the esteemed chieftain, hastened back to
Gokula following Vasudeva’s counsel. Along his journey, near his home, he
encountered an enormous being sprawled across the earth, its colossal form
having felled and crushed the surrounding trees. Overcome with dread, he sought
sanctuary at Your divine lotus feet and prayed earnestly.
41.2
निशम्य
गोपीवचनादुदन्तं
सर्वेऽपि
गोपा भयविस्मयान्धा:
त्वत्पातितं
घोरपिशाचदेहं
देहुर्विदूरेऽथ
कुठारकृत्तम् (41.2)
niśamya gopīvacanādudantaṁ
sarve'pi
gopā bhayavismayāndhāḥ
tvatpātitaṁ ghorapiśācadehaṁ
dehurvidūre'atha
kuṭhārakṛttam
നിശമ്യ ഗോപീവചനാദുദന്തം
സര്‍വേഽപി ഗോപാ ഭയവിസ്മയാന്ധാ: ।
ത്വത്പാതിതം ഘോരപിശാചദേഹം
ദേഹുര്‍വിദൂരേഽഥ കുഠാരകൃത്തം ॥ 2॥
പൂതനാനിധനത്തിൻ കഥയെല്ലാം ഗോപികമാരിൽ
നിന്നുകേട്ടു ഗോപന്മാർ ഭയവിസ്മയം പൂണ്ടു പിന്നെ
അവിടുന്ന് കൊന്നു വീഴ്ത്തിയതാം രാക്ഷസപിണം
മഴുവാൽ കഷണിച്ചു ദൂരെക്കൊണ്ടുപോയ് ദഹിപ്പിച്ചു.
The
men of Gokula, upon hearing the tale,
Of
Putana's fall, were struck with fear and awe.
Trepidation
gripped them, their hearts frail,
As
wonder and dread in their spirits gnawed.
With
axes drawn, they cut the beast into pieces,
And
far from their homes burnt it’s remains.
The
men of Gokula, having learned from the women about the incident and the demise
of the demoness Putana, were seized with astonishment, trepidation, and wonder.
Overcome by a mixture of awe and apprehension, they armed themselves with axes
to dismember the monstrous entity vanquished by You and consigned it’s remains
to flames at a safe distance.
41.3
त्वत्पीतपूतस्तनतच्छरीरात्
समुच्चलन्नुच्चतरो
हि धूम:
शङ्कामधादागरव:
किमेष
किं
चान्दनो गौल्गुलवोऽथवेति (41.3)
tvatpītapūtastanataccharīrāt
samuccalannuccataro
hi dhūmaḥ
śaṅkāmadhādāgaravaḥ kimeṣa
kiṁ cāndano
gaulgulavo'thaveti
ത്വത്പീതപൂതസ്തനതച്ഛരീരാത്
സമുച്ചലന്നുച്ചതരോ ഹി ധൂമ:
ശങ്കാമധാദാഗരവ: കിമേഷ
കിം ചാന്ദനോ ഗൗഗ്ഗുലവോഽഥവേതി ॥ 3॥
നിന്തിരുവടി പാൽ കുടിക്കയാൽ പാവനമായ
സ്തനങ്ങളോടെ പൂതനാദേഹമഗ്നിയിലെരിയവേ
ആകാശത്തുയർന്നൂ സുഗന്ധവാഹിയാം പുക
അകിൽ, ചന്ദന, കുന്തിരിക്കങ്ങൾ പുകച്ചപോലെ
Through
divine suckling, Putana was purified,
As
flames consumed her body, a sweet smell followed.
Of
sandalwood, agarwood, and gulgulu in the locale
Rising
along with the billowing plumes of smoke.
Putana,
having been sanctified through the divine act of Your suckling on her breasts,
attained a state of blessed purification. As her mortal remains were consigned
to the funeral pyre, an ineffable fragrance, redolent of sandalwood, agarwood,
and gulgulu, permeated the air. This celestial aroma, mingling with the
billowing plumes of smoke, ascended toward the sky.
41.4
मदङ्गसङ्गस्य
फलं न दूरे
क्षणेन
तावत् भवतामपि स्यात्
इत्युल्लपन्
वल्लवतल्लजेभ्य:
त्वं
पूतनामातनुथा: सुगन्धिम् (41.4)
madaṅgasaṅgasya phalaṁ na dūre
kṣaṇena tāvat
bhavatāmapi syāt
ityullapan
vallavatallajebhyaḥ
tvaṁ pūtanāmātanuthāḥ sugandhim
മദംഗസങ്ഗസ്യ ഫലം ന ദൂരേ
ക്ഷണേന താവത് ഭവതാമപി സ്യാത് ।
ഇത്യുല്ലപന്‍ വല്ലവതല്ലജേഭ്യ:
ത്വം പൂതനാമാതനുഥാ: സുഗന്ധിം ॥ 4॥
"എന്നെത്തൊടുന്നവർക്ക് പോലും സദ്ഫലം ലഭിക്കുന്നു
താമസംവിനാ, എൻപ്രിയ ശ്രേഷ്ഠഗോപരേ നിങ്ങൾക്കും
സൌഭാഗ്യമേവം ലഭ്യ"മെന്ന് പറയുംപോലെയവിടുന്നു
പൂതനയെ പാപരഹിതയാം സുഗന്ധിയാക്കിത്തീർത്തു.
You
sanctified Putana, her body a sign sacred,
A
testament to divine grace, pure, profound.
To
the Gopa elders, you proclaimed as if, gently,
"Those
who contact me even by chance will benefit.
Soon,
you too shall receive such blessings.”
You
sanctified Putana, rendering her very body a testament to divine grace, as if
proclaiming to the elders of the Gopa community: “Even those who chance upon
me, even inadvertently, shall attain auspicious blessings. So you would also reap
such benefits soon.” You infused her form with celestial fragrance, as though
to manifest this truth.
41.5
चित्रं
पिशाच्या न हत: कुमार:
चित्रं
पुरैवाकथि शौरिणेदम्
इति
प्रशंसन् किल गोपलोको
भवन्मुखालोकरसे
न्यमाङ्क्षीत् (41.5)
citraṁ piśācyā na
hataḥ kumāraḥ
citraṁ puraivākathi śauriṇedam
iti praśaṁsan kila
gopaloko
bhavanmukhālokara
se nyamāṅkṣīt
ചിത്രം പിശാച്യാ ന ഹത: കുമാര:
ചിത്രം പുരൈവാകഥി ശൗരിണേദം ।
ഇതി പ്രശംസന്‍ കില ഗോപലോകോ
ഭവന്മുഖാലോകരസേ ന്യമാങ്ക്ഷീത് ॥ 5॥
“ഇത്തരമാപത്തുകൾ മുൻകൂട്ടിപ്പറഞ്ഞിരുന്നൂ വസുദേവർ!
ആശ്ചര്യം! പിശാചി പൂതനയ്ക്കായില്ല കുമാരനെ വധിക്കുവാൻ”
ഏവം ഭഗവദ് മാഹാത്മ്യം പ്രകീർത്തിച്ചു ഗോപാലകരെല്ലാം
അങ്ങേ മുഖകമലത്തിൻ പ്രഭാപൂരത്തിലാമഗ്നരായീ തുലോം.
What a
marvel! The demoness fell, powerless,
Before
the child divine, untouched by her ways, relentless.
They
gazed upon Your lotus face, radiant gleam,
Enraptured
by the grace, as if within a dream.
A
marvel it was! The demoness, powerless, fell,
Before
the divine child, untouched by her spell.
"Vasudeva
foresaw this fate," they whispered the notion,
As
Gopas sang with joyous hearts, bound by devotion.
They
beheld Your lotus face, aglow with light,
Enraptured
in grace, lost in that vision so bright.
What a marvel! Even the formidable demoness proved
powerless against our divine child. "Vasudeva had foreseen such
events," they murmured in astonishment. Recognizing this divine
intervention, the Gopas extolled You with fervent devotion, their hearts
brimming with bliss as they reveled in the radiant effulgence emanating from
Your lotus-like countenance.
41.6
दिनेदिनेऽथ
प्रतिवृद्धलक्ष्मी:
अक्षीणमाङ्गल्यशतो
व्रजोऽयम्
भवन्निवासादयि
वासुदेव
प्रमोदसान्द्र:
परितो विरेजे (41.6)
dinedine'tha
prativṛddhalakṣmīḥ
akṣīṇamāṅgalyaśato
vrajo'yam
bhavannivāsādayi
vāsudeva
pramodasāndraḥ parito
vireje
ദിനേദിനേഽഅഥ പ്രതിവൃദ്ധലക്ഷ്മീ:
അക്ഷീണമങ്ഗല്യശതോ വ്രജോഽയം
।
ഭവന്നിവാസാദയി വാസുദേവ
പ്രമോദസാന്ദ്ര: പരിതോ വിരേജേ ॥ 6॥
അനുദിനം ഗോകുലത്തിങ്കൽ വർദ്ധിച്ചുവന്നൂ
ഐശ്വര്യസമ്പൽസമൃദ്ധികൾ വാസുദേവാ!
മംഗളമെങ്ങും നിറഞ്ഞു അങ്ങവിടെ ജീവിക്കയാൽ
പരമാനന്ദത്തിലാറാടീ ഗോപീഗോപരെല്ലാവരും
In Gokula’s fields, prosperity bloomed each day,
Fortune blessed the cowherds, guiding their joyful way.
With your divine presence, their lives thrived,
In virtue and joy, their hearts filled and flourished.
The prosperity of Gokula flourished progressively with
each passing day as auspicious fortune graced the cowherd community with
ever-increasing well-being. Your divine presence among them ensured the steady
advancement of their lives, fostering an environment of virtue and
righteousness. Thus, the people rejoiced in unbounded happiness, their hearts
filled with joy and contentment.
41.7
गृहेषु
ते कोमलरूपहास
मिथ:कथासङ्कुलिता:
कमन्य:
वृत्तेषु
कृत्येषु भवन्निरीक्षा-
समागता:
प्रत्यहमत्यनन्दन् (41.7)
gṛheṣu te
komalarūpahāsa
mithaḥkathāsaṅkulitāḥ kamanyaḥ
vṛtteṣu kṛtyeṣu bhavannirīkṣā
samāgatāḥ pratyahamatyanandan
ഗൃഹേഷു തേ കോമളരൂപഹാസം
ഇഥ:കഥാസങ്കുലിതാ: കമന്യ: ।
വൃത്തേഷു കൃത്യേഷു ഭവന്നിരീക്ഷാ-
സമാഗതാ: പ്രത്യഹമത്യനന്ദൻ ॥ 7॥
ഓരോദിനവും വീട്ടിലിരുന്നു ഗോപിമാരെല്ലാം അങ്ങേ
പുഞ്ചിരി, വശ്യരൂപഭാവങ്ങളെപ്പറ്റി പറയും രസിക്കും
പിന്നെ വീട്ടുജോലികളൊതുക്കിയെത്തും നന്ദഗൃഹത്തിൽ
എന്നുമെന്നും ആ തിരുമേനി കണ്ടു വീണ്ടും രസിക്കാൻ
Each
day, the women of Gokula, with fervor, speak,
Of
Your smile's allure and gestures soft and sleek.
After
their tasks, they hasten, hearts ablaze with cheer,
To
Nandagopa's home, drawn by the allure of seeing You near.
Each
day, the women of Gokula immerse themselves in fervent talk, extolling the
allure of Your enchanting smile and the elegance of Your playful gestures.
Having completed their household duties, they eagerly gather at the abode of
Nandagopa, drawn by the mere sight of You.
41.8
अहो
कुमारो मयि दत्तदृष्टि:
स्मितं
कृतं मां प्रति वत्सकेन
एह्येहि
मामित्युपसार्य पाणी
त्वयीश
किं किं न कृतं वधूभि: (41.8)
aho kumāro
mayi dattadṛṣṭiḥ
smitaṁ kṛtaṁ māṁ prati
vatsakena
ehyehyamityupasārya
pāṇī
tvayīśa kiṁ kiṁ na kṛtaṁ vadhūbhiḥ
അഹോ കുമാരോ മയി ദത്തദൃഷ്ടി:
സ്മിതം കൃതം മാം പ്രതി വത്സകേന ।
ഏഹ്യേഹി മാമിത്യുപസാര്യ പാണീ
ത്വയീശ കിം കിം ന കൃതം വധൂഭി: ॥ 8॥
“കൃഷ്ണൻ എന്നെമാത്രം നോക്കി ചിരിച്ചു; വരൂ വരൂ
ഞാനൊന്നെടുക്കട്ടെ നിന്നെ”എന്നെല്ലാം പറഞ്ഞു
ഗോപസുന്ദരിമാർ, അങ്ങയെ കൈനീട്ടിയെടുത്ത്
ചുംബിച്ചു ലാളിച്ചു പിന്നെയെന്തെന്തു ചെയ്തില്ലാ? വിഭോ!
"O!
The boy gazed at me and smiled, 'Come, come, my dear,”
The
maidens of Gokula reached with arms sincere,
Lifting
You with tender care, embrace, and kisses,
What
didn’t they do in their love, boundless?
“O!
The boy looked at me with a radiant smile, come, come to me, my dear."
Thus, the maidens of Gokula extended their arms, lifting You tenderly and
bestowing upon You affectionate kisses. In their boundless affection and
eagerness to capture Your attention, what lengths did they not go to?
41.9
भवद्वपु:स्पर्शनकौतुकेन
करात्करं
गोपवधूजनेन
नीतस्त्वमाताम्रसरोजमाला
व्यालम्बिलोलम्बतुलामलासी:
(41.9)
bhavadvapuḥsparśanakautukena
karātkaraṁ gopavadhūjaneṁ
nītastvamātāmrasarojamālā
vyālambilolambatulāmalāsīḥ
ഭവദ് വപു:സ്പർശനകൌതുകേന
കരാത് കരം ഗോപവധൂജനേന ।
നീതസ്ത്വമാതാമ്രസരോജമാലാ
വ്യാലംബിലോലംബതുലാമലാസീ: ॥ 9॥
അങ്ങയെ കയ്യിലെടുത്തു കെട്ടിപ്പിടിച്ചു ഗോപാംഗനമാർ
സ്പർശനസുഖകാംഷയാ കൈ മാറി ഓരോരുത്തരപ്പോൾ
നിരയൊത്ത
ചെന്താമരപ്പൂക്കളിൽ മാറി മാറിച്ചെന്നുപറ്റും
വണ്ടെന്നപോൽ
അവിടെ വിളങ്ങി ലസിച്ചു കണ്ടൂ ഭവാനെ
The
women of Gokula cradled You gently,
Each
longing to caress Your form tenderly,
They
passed You from one to the next.
Like
a honeybee, alighting upon one red flower,
To
the next one of a lotus garland strung together.
The
women of Gokula tenderly held You to their bosoms, each yearning to caress Your
delicate form. As they passed You from one to another, You glistened like a
honeybee alighting upon one crimson blossom after another, nestled within a
garland of lotus flowers.
41.10
निपाययन्ती
स्तनमङ्कगं त्वां
विलोकयन्ती
वदनं हसन्ती
दशां
यशोदा कतमां न भेजे
स
तादृश: पाहि हरे गदान्माम् (41.10)
nipāyantī stanamaṅkagaṁ tvāṁ
vilokayantī vadanaṁ hasantī
daśāṁ yaśodā katamāṁ na
bheje
sa tādṛśaḥ pāhi
hare gadānmām
നിപായയന്തീ സ്തനമങ്കഗം ത്വാം
വിലോകയന്തീ വദനം ഹസന്തീ ।
ദശാം യശോദാ കതമാം ന ഭേജേ
സ താദൃശ: പാഹി ഹരേ ഗദാന്മാം ॥ 10॥
മടിയിൽ
ഭവാനെയിരുത്തി തലോടി തിരുമുഖം നോക്കി
പ്രേമാനന്ദമോടെ മൂലയൂട്ടും യശോദയിലെന്തെന്തു
ഭാവങ്ങളുണ്ടായിരുന്നൂ ഹരേ ! ഏവം ഭക്തചിത്തഹരനാം
വിഭോ! രക്ഷിക്കയെന്നെയെൻ രോഗബാധയിൽനിന്നും
O
Lord, what bliss must have filled Yasoda’s heart to behold
Your
smiling face as You lie down on her lap to breastfeed?
O
Hari, who thus steals the hearts of devotees,
I beseech
You to save me from all my ailments.
O Lord! What transcendent states of bliss must have suffused Your mother Yasoda, as she beheld You, lying upon her lap, breastfeeding? O Lord Hari, who thus steals the devotee's heart, I humbly implore You to deliver me from the burdens of my suffering.
No comments:
Post a Comment