Narayaneeyam - Dasakam 40
ദശകം 040
http://ramayanam.guruvayoor.com/Sree%20Narayaneeyam/040%20Narayaneeyam.mp3
4 m 10 s
Narayaneeyam 40
പൂതനാമോക്ഷം
Dashakam 40
40.1
तदनु
नन्दममन्दशुभास्पदं
नृपपुरीं
करदानकृते गतम्।
समवलोक्य
जगाद भवत्पिता
विदितकंससहायजनोद्यम:
(40.1)
tadanu nandamamandaśubhāspadaṁ
nṛpapurīṁ karadānakṛte gatam
samavalokya jagād bhavatpitā
viditakaṁsasahāyajanodyamaḥ
തദനു നന്ദമമന്ദ ശുഭാസ്പദം
നൃപപുരീം കരദാനകൃതേ ഗതം ।
സമവലോക്യ ജഗാദ ഭവത്പിതാ
വിദിതകംസ സഹായജനോദ്യമഃ ॥ 1 ॥
മങ്ങലേശാ പുണ്യമംഗളശാലി
നന്ദഗോപർ
കരമടയ്ക്കുവാനെത്തീ
കംസപുരിയിലപ്പോൾ
കംസകിങ്കരദുഷ്പ്രവൃത്തികളൊക്കെയറിയിച്ചു
അങ്ങേ പിതാവാം വസുദേവർ
നന്ദനോടേവം
Nandagopa, virtuous and
steadfast in his quest,
Went to Kamsa's city, to pay
the taxes, not to contest.
There, Your father Vasudeva
spoke of deeds cruel,
Of Kamsa's viciousness,
spreading pain for all.
Nandagopa, whose virtues
remain undiminished, journeyed to the city of Kamsa to fulfill his obligation
of paying the due taxes. There, he was informed by Your father, Vasudeva, of
the cruel injustices and oppressive deeds that Kamsa and his associates were
perpetrating upon the people of the land.
40.2
अयि
सखे तव बालकजन्म मां
सुखयतेऽद्य
निजात्मजजन्मवत्
इति
भवत्पितृतां व्रजनायके
समधिरोप्य
शशंस तमादरात् (40.2)
ayi sakhe tava bālakajanma māṁ
sukhayate' adya nijātmajajanmavat
iti bhavatpṛtṛtāṁ vrajanāyake
samadhiropya śaśaṁsa tamādarāt
അയി സഖേ തവ ബാലകജന്മ മാം
സുഖയതേഽദ്യ നിജാത്മജജന്മവത് ।
ഇതി ഭവത്പിതൃതാം വ്രജനായകേ
സമധിരോപ്യ ശശംസ തമാദരാത് ॥ 2 ॥
“അങ്ങേക്ക് പുത്രനുണ്ടായ
വാർത്തകേട്ടേറെ സന്തോഷം
എനിക്കുണ്ടെൻ പ്രിയ സഖേ, പുത്രലാഭമെനിക്കെന്നപോൽ.”
ഏവം ചൊല്ലി തവ
പിതാവാശംസയേകിയാദരവോടെ
സ്വപുത്ര പിതൃസ്ഥാനം
നന്ദഗോപനിലുറപ്പിക്കും വിധത്തിൽ
My
friend, I am overjoyed to hear
Of
your fortune, a son so dear,
As
though this divine gift were mine to hold,
Your
father spoke, his words so bold.
Ascribing
fatherhood to Nandagopar.
"My
friend, I am overjoyed to hear of your fortune in being blessed with a son, and
I rejoice as though I have been graced with this divine gift." Your father
spoke thus, as if implicitly ascribing the role of fatherhood to Nandagopar
nonetheless.
40.3
इह
च सन्त्यनिमित्तशतानि ते
कटकसीम्नि
ततो लघु गम्यताम्
इति
च तद्वचसा व्रजनायको
भवदपायभिया
द्रुतमाययौ (40.3)
iha ca santyanimittaśatāni te
kaṭakasīmni tato laghu gamyatām
iti ca tadvacasā vrajanāyako
bhavadapāyabhiyā drutamāyayau
ഇഹ ച സന്ത്യനിമിത്തശതാനി തേ
കടകസീമ്നി തതോ ലഘു ഗമ്യതാം ।
ഇതി ച തദ്വചസാ വ്രജനായകോ
ഭവദപായഭിയാ ദ്രുതമായയൗ ॥ 3 ॥
“കാണുന്നെന്നുൾക്കണ്ണിൽ നൂറുകണക്കിനു ദുർന്നിമിത്തങ്ങൾ
ഗോകുലത്തിലിപ്പോൾ, മടങ്ങിപ്പോയാലും ഭവാൻ വേഗം” ഏവം
വസുദേവർ ആശങ്കയോടെ
ചൊന്നതുകേട്ടു നന്ദഗോപർ
തിരികെയെത്തീ ശീഘ്രം
ഭവാനാപത്തുണ്ടാകുമെന്ന ശങ്കയിൽ
“I perceive
ominous signs at your home in Gokula,
Therefore,
return without delay, I urge you, O noble one.”
Upon
Vasudeva's words, Nandagopa, troubled and torn,
Departed at
once, fearing danger might befall You, his son.
"I
perceive a multitude of ominous signs at your abode in Gokula; therefore, you
must return without delay." Upon hearing these words from Vasudeva,
Nandagopa departed at once, deeply troubled by the thought that You might be in
danger.
40.4
अवसरे
खलु तत्र च काचन
व्रजपदे
मधुराकृतिरङ्गना
तरलषट्पदलालितकुन्तला
कपटपोतक
ते निकटं गता (40.4)
avasare khalu tatra ca kācana
vrajapade madhurākṛtiraṅganā
taralaṣaṭpadalālitakuntalā
kapaṭapotaḥ tē nikataṁ gatā
അവസരേ ഖലു തത്ര ച കാചന
വ്രജപദേ മധുരാകൃതിരംഗനാ ।
തരളഷട്പദ ലാളിതകുന്തളാ
കപടപോതക തേ നികടം ഗതാ ॥ 4 ॥
വ്രജത്തിലാ നേരം നറുപുഷ്പമാലയും
ചാർത്തി
ചപലം കുറുനിരകൾക്കു ചുറ്റും
പറക്കും വണ്ടുകളോടെ
മനോഹര വേഷഭൂഷകളണിഞ്ഞൊരു സുന്ദരി,
കപട ബാലവേഷധാരിയാമങ്ങയെ
സമീപിച്ചു.
That time in Vraja, a maiden appeared,
With flowers in her tresses, fragrant and decked.
Honeybees swarmed, drawn by her sweet scent,
As she neared You, the one in the guise of an infant.
At that moment in Vraja (Gokula), a maiden emerged,
adorned with flowers in her radiant tresses, which attracted the swarming
honeybees drawn by their intoxicating fragrance. This elegantly attired and
embellished lady approached You, who is assuming the guise of an infant in
playful pretense.
40.5
सपदि
सा हृतबालकचेतना
निशिचरान्वयजा
किल पूतना
व्रजवधूष्विह
केयमिति क्षणं
विमृशतीषु
भवन्तमुपाददे (40.5)
sapadi sā hṛtabālakacetanā
niśicarānvayajā kila pūtanā
vrajavadhūṣvih keyamiti kṣaṇaṁ
vimṛśatīṣu bhavantamupādade
സപദി സാ ഹൃതബാലകചേതനാ
നിശിചരാന്വയജാ കില പൂതനാ ।
വ്രജവധൂഷ്വിഹ കേയമിതി ക്ഷണം
വിമൃശതീഷു ഭവന്തമുപാദദേ ॥ 5 ॥
ശിശുക്കളെക്കൊല്ലും
നിശിചരകുലജാത പൂതന
ഗോകുലേ
നന്ദഗോപഗൃഹത്തിലെത്തിയപ്പോൾ
സുന്ദരിയിവളാരെന്ന് ഗോപികൾ
ചിന്തിക്കവേ
പെട്ടെന്നവളങ്ങയെ
കൈകളിലെടുത്തുവല്ലോ!
When Putana, the cruel killer of infants,
Arrived at Nadagopa's door with a vicious intent
Women of Vraja saw the strange beauty with wonder,
In her arms, she cradled You, just like a mother.
When Putana, the malevolent demoness tasked with
the slaughter of newborn infants, arrived at the abode of Nadagopa, the women
of Vraja, captivated by her striking beauty, began to murmur among themselves,
questioning her identity. In an act both sinister and deceptive, she cradled
You in her arms as a mother would her own child.
40.6
ललितभावविलासहृतात्मभिर
युवतिभि:
प्रतिरोद्धुमपारिता
स्तनमसौ
भवनान्तनिषेदुषी
प्रददुषी
भवते कपटात्मने (40.6)
lalitabhāvavilāsahṛtātmabhir
yuvatibhiḥ pratiroddhumapāritā
stanamasau bhavanāntaniṣēduṣī
pradaduṣī bhavatē kapaṭātmane
ലളിതഭാവ വിലാസഹൃതാത്മഭിർ
യുവതിഭി: പ്രതിരോദ്ധുമപാരിതാ ।
സ്തനമസൌ ഭവനാന്തനിഷേദുഷീ
പ്രദദുഷീ ഭവതേ കപടാത്മനേ ॥ 6 ॥
ഭാവസുന്ദരചേഷ്ടകളാലവൾ
ഗോപനാരിമാരെ
വശീകരിച്ചു; അവളെയവരും നോക്കിനിൽക്കേ
തടസമില്ലാതെ മുദാ കപടസ്നേഹമയി പൂതനയാ
കപടശിശുവിനു മുലകൊടുത്തു വധിക്കുവാനായ്
With
elegance, she swayed, the women beguiling,
Her
gestures whispered charm, soft but deceiving.
Feigned
affection took her into the household’s embrace,
Suckling
the illusory child, You, in a false maternal grace.
She
possessed the ability to captivate the women with her elegant movements and
alluring gestures. As they observed, she, with feigned affection, took her
place within the household and, in a deceitful display of maternal care,
suckled her breast to Thee, the illusory child.
40.7
समधिरुह्य
तदङ्कमशङ्कित
स्त्वमथ
बालकलोपनरोषित:
महदिवाम्रफलं
कुचमण्डलं
प्रतिचुचूषिथ
दुर्विषदूषितम् (40.7)
samadhiruhy tadaṅkamaśaṅkita
stvamatha bālakalōpanarōṣitaḥ
mahadivāmraphalaṁ kuca maṇḍalaṁ
praticuṣūṣitha durviṣadūṣitam
സമധിരുഹ്യ തദങ്കമശങ്കിത
സ്ത്വമഥ ബാലകലോപ നരോഷിത: ।
മഹദിവാമ്രഫലം കുചമണ്ഡലം
പ്രതിചുചൂഷിത ദുര്‍വിഷദൂഷിതം ॥ 7 ॥
നാട്ടിൽ
ശിശുമരണങ്ങളേറെയുണ്ടായതിൽ കോപമാർന്നു
ഭവാൻ ശങ്കയൊന്നും കൂടാതെ പൂതനതൻ മടിയിൽക്കിടന്നു
വിഷലിപ്തമവളുടെ, മാമ്പഴം പോലുള്ള മുലകൾ ആവേശമോടെ
വലിച്ചുകുടിച്ചൂ സാമോദമവൾക്കു
നിഗ്രഹാനുഗ്രഹമേകുവാൻ.
The deaths of countless
children, her hands that claimed defeat.
Yet without a thought, You
yielded, drawn by her beguiling sway,
Sucking from her poisoned
breast, where desire led you astray.
Indignation burned within as You
knew her cruel deceit,
Her killing of numerous children,
yet You did not hesitate.
Her poisoned breast, voluptuous,
like mangoes ripe and bold,
You sucked with eager thirst, as
her dark allure took hold.
You were filled with indignation
upon discovering that she had caused the deaths of numerous children, yet
without hesitation, You yielded to her, eagerly succumbing to her influence as You
sucked her poison smeared, voluptuous breasts, which were as large as ripe
mangoes.
40.8
असुभिरेव
समं धयति त्वयि
स्तनमसौ
स्तनितोपमनिस्वना
निरपतद्भयदायि
निजं वपु:
प्रतिगता
प्रविसार्य भुजावुभौ (40.8)
asubhireva samaṁ dhayati tvayi
stanamasau stanitōpamanisvanā
nirapatadbhayadāyi nijam vapuḥ
pratigatā pravisāryabhujāvubhau
അസുഭിരേവ സമം ധയതി ത്വയി
സ്തനമസൌ സ്തനിതോപമനി:സ്വനാ ।
നിരപതദ്ഭയദായി നിജം വപു:
പ്രതിഗതാ പ്രവിസാര്യ ഭുജാവുഭൌ ॥ 8 ॥
മുല വലിച്ചുകുടിച്ചൊടുക്കം ഭവാൻ
പ്രാണനും കൂടി
വലിച്ചെടുക്കവേ, ഇടിവെട്ടുംപോലുച്ചത്തിൽ കരഞ്ഞു
തൻ നിജരാക്ഷസരൂപമാർന്നു ഭീമാകാരയായ്
പൂതന മരിച്ചു രണ്ടുകയ്യും പരത്തി വീണു ഭൂമിയിൽ.
With
fervent force, you drained her soul, as You suckled,
Putana
fell with a deafening crash, her fate freed.
As
she fell, her true form monstrous, revealed,
Her
arms stretched in a grotesque gesture, final.
You
drew her vitality with fervent force, as if siphoning her very essence along
with her life. Putana collapsed with a deafening crash. As she descended, her
true demonic form was restored, and her vast, monstrous body sprawled out, her
arms extending in a final, grotesque gesture.
40.9
भयदघोषणभीषणविग्रह
श्रवणदर्शनमोहितवल्लवे
व्रजपदे
तदुर:स्थलखेलनं
ननु
भवन्तमगृह्णत गोपिका: (40.9)
bhayadaghōṣaṇabhīṣaṇavigraha
śravaṇadarśanamōhitavallavē
vrajapadē taduraḥsthalakhēlanaṁ
nanu bhavantamagr̥hṇata gōpikāḥ
ഭയദഘോഷണഭീഷണവിഗ്രഹ
ശ്രവണദർശനമോഹിതവല്ലവേ ।
വ്രജപദേ തദുര:സ്ഥലഖേലനം
നനു ഭവന്തമഗൃഹ്ണത ഗോപികാ: ।। 9 ।।
പൂതനതൻ ഘോരാരവം കേട്ടും ഭീമമാം
പിണം കണ്ടും
ഗോകുലവാസികളാകെയമ്പരന്നു
പേടിച്ചു നിൽക്കേ,
രാക്ഷസിതൻ മാറിൽക്കിടന്നു
കളിക്കും ഭവാനെയതി-
വാത്സല്യമോടെ ഗോപനാരിമാർ
വാരിയെടുത്തുവല്ലോ!
The roar of the demoness
filled Gokula with fear,
Scene of a monstrous form that
none could draw near.
Yet You, with pure innocence,
danced on the dead one,
While Vraja's women picked you
up with deep affection.
As the inhabitants of Gokula
were struck with terror upon hearing the deafening roar and witnessing the
immense, monstrous form, You, with unaffected innocence, played atop the
lifeless body of the slain demoness. The women of Vraja, overwhelmed with deep
affection, tenderly lifted You into their arms.
40.10
भुवनमङ्गलनामभिरेव
ते
युवतिभिर्बहुधा
कृतरक्षण:
त्वमयि
वातनिकेतननाथ मा
मगदयन्
कुरु तावकसेवकम् (40.10)
bhuvanamaṅgalanāmabhirēva tē
yuvatibhirbahudhā kṛtarakṣaṇaḥ
tvamayi vātanikētanānātha mā
magadayan kuru tāvakasēvakam
ഭുവനമംഗളനാമഭിരേവ തേ
യുവതിഭിർബഹുധാ കൃതരക്ഷണ: ।
ത്വമയി വാതനികേതനനാഥ മാം
അഗദയൻ കുരു താവകസേവകം ॥ 10 ॥
ലോകമംഗളകാരകം ഭഗവന്നാമങ്ങൾ
ചൊല്ലി
ഗോപനാരിമാരുണ്ണിയെ ഉഴിഞ്ഞിട്ടു
രക്ഷക്കായ്
കണ്ണേറു ദോഷങ്ങൾ മാറ്റി ! രോഗങ്ങളെല്ലാമകറ്റി
എന്നെയുമവിടുത്തെ ഭക്തനാക്കൂ! ഗുരുവായൂരപ്പാ
O
Lord, protector of all the realms,
Gopa
women chanted the Lord’s names
With
rites and gestures, they invoked Your care,
Lord
of Guruvayur, I beseech you with my prayer,
Alleviate my illness and
give me devotion forever.
O auspicious Lord, who bestows the
protection of the entire cosmos, the women of the Gopa households, in their
devotion, uttered Your holy names and performed sacred rites and gestures to
invoke Your divine safeguarding. O Lord of Guruvayur, I beseech You to
alleviate all my sufferings and make me Your humble devotee.
No comments:
Post a Comment