Sreeman Narayaneeyam - Dasakam 21
ദശകം 020
http://ramayanam.guruvayoor.com/Sree%20Narayaneeyam/021%20Narayaneeyam.mp3
4 m 10 s
Narayaneeyam 21
21.1
मध्योद्भवे
भुव इलावृतनाम्नि वर्षे
गौरीप्रधानवनिताजनमात्रभाजि
।
शर्वेण
मन्त्रनुतिभि: समुपास्यमानं
सङ्कर्षणात्मकमधीश्वर संश्रये त्वाम् ॥१॥
madhyodbhave bhuva ilāvṛtanāmni varṣe
gaurīpradhānavanitājanamātrabhāji |
śarveṇa mantranutibhiḥ samupāsyamānaṁ
saṅkarṣaṇātmakamadhīśvara saṁśraye tvām ||1||
The Ilavrutha
region situated in the middle of the earth is inhabited by women only and their
chief is Gauri Devi. There Lord Siva, as half man and half woman, chants
various mantras and propitiates thy in the form of Samkarshana. I also take
refuge in thee who is in the form of Samkarshana.
ഭൂമണ്ഡലമദ്ധ്യസ്ഥം, ഗൌരീദേവി ഭരിക്കുന്നിടം
ശിവനർദ്ധനാരീശ്വരനായിട്ടവിടെ സ്വയമങ്ങയെ
21.2
भद्राश्वनामक
इलावृतपूर्ववर्षे
भद्रश्रवोभि:
ऋषिभि: परिणूयमानम् ।
कल्पान्तगूढनिगमोद्धरणप्रवीणं
ध्यायामि
देव हयशीर्षतनुं भवन्तम् ॥२॥
bhadraaśvanāmaka ilāvṛtapūrvavarṣe
bhadraśravobhiḥ ṛṣibhiḥ pariṇūyamānam
kalpāntagūḍhanigamoddharaṇapravīṇaṁ
dhyāyāmi deva hayaśīrṣatanuṁ bhavantam ||2||
East
of Ilavrutha is Bhadraaswa Varsha. There, well-known sages propitiate you who
is in the form of Hayagriva. You, as the horse-faced Hayagriva incarnation,
restored the Vedas lost in the deluge. I also meditate upon the Hayagriva form
of the Lord.
പ്രളയത്തിൽനിന്നു വേദങ്ങൾ വീണ്ടെടുത്ത മംഗള-
കീർത്തിയാം ഹയഗ്രീവനെ ഞാനും സ്തുതിച്ചിടട്ടെ
21-3
ध्यायामि
दक्षिणगते हरिवर्षवर्षे
प्रह्लादमुख्यपुरुषै:
परिषेव्यमाणम् ।
उत्तुङ्गशान्तधवलाकृतिमेकशुद्ध-
ज्ञानप्रदं
नरहरिं भगवन् भवन्तम् ॥३॥
dhyāyāmi dakṣiṇagatē harivarṣavarṣē
prahlādamukhyapuruṣaiḥ pariśēvyamāṇam |
uttuṅgaśāntadhavalākṛtikēkaśuddha-
jñānapradaṁ narahariṁ bhagavan bhavantam ||3||
South of Ilavrutha is the
Hari Varsha region where you reign as Narasimha. Great devotees such as
Prahalad and others serve you there. I also meditate upon that peaceful and
immaculate man-lion form of yours known to impart the most superior knowledge
of the self.
21.4
वर्षे
प्रतीचि ललितात्मनि केतुमाले
लीलाविशेषललितस्मितशोभनाङ्गम्
।
लक्ष्म्या
प्रजापतिसुतैश्च निषेव्यमाणं
तस्या:
प्रियाय धृतकामतनुं भजे त्वाम् ॥४॥
varṣe pratīci lalitātmani ketumāle
līlāviśeṣalalitasmitaśobhanāṅgam |
lakṣmyā prajāpatisutaishcha niṣevyamāṇaṁ
tasyāḥ priyāya dhṛtakāmatanuṁ bhaje tvām ||4||
West of Ilavrutha is the most enchanting
Kethumala Varsha. There you have taken the form of Cupid, Kamadeva, the God of
love. You perform special Leela escapades sporting a captivating smile to the
delight of Lakshmi Devi and she serves you along with the sons of Prajapati. I
also worship thee in the form of Kamadeva.
21.5
रम्ये
ह्युदीचि खलु रम्यकनाम्नि वर्षे
तद्वर्षनाथ मनुवर्यसपर्य माणम्
भक्तैक वत्सलममत्सर हृत्सु
भान्तं
मत्स्याकृतिं
भुवननाथ भजे भवन्तम्
ramye hyudīci khalu ramyakanāmni varṣe
tadvarṣanātha manuvaryasaparya māṇam
bhaktai ka vatsalamamatsara hṛtsu bhāntam
matsyākṛtiṁ bhuvananātha bhaje bhavantam ||5||
Oh! Lord of the universe, North of Ilavrutha is Ramyaka Varsha where you have taken the famous Malsya avatar –the fish form. There, Vaivaswata Manu, the kind of that region worships you in that form. I also worship thee who is very affectionate to your devotees who are free from any sense of competition with anyone else.
രമ്യേ ഹ്യുദീചി ഖലു രമ്യകനാമ്നി വർഷേ
തദ്വർഷനാഥ മനുവര്യസപര്യമാണം
ഭക്തൈക വത്സലം അമത്സര ഹൃത്സു ഭാന്തം
മത്സ്യാകൃതിം ഭുവനനാഥ ഭജേ ഭവന്തം ||5||
അല്ലയോ ഭുവനനാഥാ, ഇളാവ്രതത്തിന്റെ വടക്കുഭാഗത്ത് അതിസുന്ദരമായ രമ്യക വർഷത്തിൽ അവിടത്തെ നാഥനായ വൈവസ്വതമനു മത്സ്യരൂപത്തിലുള്ള നിന്തിരുവടിയെ പൂജിക്കുന്നു. മാത്സര്യഭാവം തീണ്ടാത്ത ഭക്തരിൽ അത്യന്തം വാത്സല്യമുള്ള, മത്സ്യരൂപിയായ അവിടുത്തെ ഞാനും ഭജിക്കുന്നു.
ഇളാവൃതത്തിന്നു വടക്കായി രമ്യകവർഷമതി
സുന്ദരം; വൈവസ്വതമനു പൂജിക്കുന്നിതവിടെ
മാത്സര്യഭാവമേശാത്ത മത്സ്യാകാരത്തിലങ്ങയെ
ഞാനും ഭജിക്കട്ടെയാ ഭക്തവൽസലമൂർത്തിയെ
21.6
वर्षं
हिरण्मयसमाह्वयमौत्तराह-
मासीनमद्रिधृतिकर्मठकामठाङ्गम्
।
संसेवते
पितृगणप्रवरोऽर्यमा यं
तं
त्वां भजामि भगवन् परचिन्मयात्मन् ॥६॥
varṣaṁ hiraṇmayasamāhvayamauttarāha-
māsīnamadṛdhṛtikarmaṭhakāmaṭhāṅgam |
samsevate pitṛgaṇapravaro'ryamā yaṁ
taṁ tvāṁ bhajāmi bhagavan parachinmayātman ||6||
North
of Ramyaka Varsha is Hiranmaya Varsha where you have taken the form of a divine
tortoise, Kurma, who efficiently supported the mountain Mandarah. There the
chief of ancestors, Aryama worships you in that form. I also worship the
Supreme Lord, Para Brahma, who appeared as a Kurma.
രമ്യകവർഷത്തിനു വടക്കുള്ള ഹിരണ്മയ വർഷത്തിൽ മന്ദരപർവ്വതത്തെ സാമർത്ഥ്യപൂർവ്വം ധരിച്ച ആമയുടെ രൂപത്തിലുള്ള നിന്തിരുവടിയെ പിതൃക്കളിൽ പ്രധാനിയായ ആര്യമാവ് പൂജിക്കുന്നു. കൂർമ്മ രൂപമെടുത്ത അല്ലയോ പരബ്രഹ്മസ്വരൂപിയായ ഭഗവാനേ, ഞാനും അവിടുത്തെ ഭജിക്കുന്നു.
21.7
किञ्चोत्तरेषु
कुरुषु प्रियया धरण्या
संसेवितो
महितमन्त्रनुतिप्रभेदै: ।
दंष्ट्राग्रघृष्टघनपृष्ठगरिष्ठवर्ष्मा
त्वं
पाहि बिज्ञनुत यज्ञवराहमूर्ते ॥७॥
kimcot-tareṣu kuruṣu priyayā dharaṇyā
saṃsevito mahitamantranutiprabhedaiḥ |
daṃṣṭrāgragṛṣṭaghana-pṛṣṭha-gariṣṭha-varṣmā
tvaṃ pāhi bignanuta yajñavarāhamūrte ||7||
In the Northern Uttara Kuru region, the goddess Earth serves you in the form of a divine boar, Varaha. Bhumi Devi, your
consort, propitiates you with wonderful and soul-stirring hymns. You are adored
by the wise sages as Yajna Varaha Murti and Your body is so huge that your
canine tooth touches the sky. Please rescue and protect me.
ഏറ്റവും വടക്കുഭാഗത്തുള്ള ഉത്തരകുരു എന്ന ഭൂഖണ്ഡത്തിൽ മഹിത മന്ത്രസ്തുതി വിശേഷങ്ങളാൽ അവിടുത്തെ പ്രിയയായ ഭൂമീദേവി യജ്ഞവരാഹരൂപിയായ അവിടുത്തെ നന്നായി സേവിക്കുന്നു. മേഘം മുട്ടുന്ന ദംഷ്ട്രകളും വലിയ ദേഹവുമായി വരാഹാവതാരമെടുത്ത ഭഗവാനേ, ജ്ഞാനികൾ സമ്മതിക്കുന്ന യജ്ഞമൂർത്തിയായ അവിടുന്ന് ശരണം തന്ന് രക്ഷിക്കണേ!
21.8
याम्यां
दिशं भजति किंपुरुषाख्यवर्षे
संसेवितो
हनुमता दृढभक्तिभाजा
सीताभिराम परमाद्भुत रूपशाली
रामात्मक:
परिलसन् परिपाहि विष्णो
yāmyāṁ diśaṁ bhajati kimpuruṣākhyavarṣe
samsevito hanumatā dṛḍhabhaktibhājā
sītābhirāma paramādbhuta rūpaśālī
rāmātmakaḥ parilasan paripāhi viṣṇo ||8||
South of Ilavrutha in the region of Kim purusha Varsha, your ardent devotee, Hanuman worships you in the form of Sri Rama with unwavering attention. There the resplendent avatar of thee, Sri Rama is reigning the Kim Purusha region along with Sita Devi. May I be rescued by the Lord Vishnu who appeared as Sri Rama.
യാമ്യാം ദിശംഭജതി കിംപുരുഷാഖ്യവർഷേസംസേവിതോ ഹനുമതാ ദൃഢ ഭക്തിഭാജാ
സീതാഭിരാമ പരമാദ്ഭുത രൂപശാലീ
രാമാത്മക: പരിലസൻ പരിപാഹി വിഷ്ണോ ||8||
ഇളാവ്രതത്തിന് തെക്കുഭാഗത്ത് കിംപുരുഷവർഷത്തിൽ സുദൃഢ ഭക്തനായ ഹനുമാൻ ശ്രീരാമരൂപത്തിലുള്ള ഭഗവാനെ സേവിക്കുന്നു. മനോജ്ഞവും ജാജ്വല്യമാനവുമായ സീതാസഹിതരാമവിഗ്രഹരൂപത്തിൽ ശ്രീരാമന്റെ സ്വരൂപമായി കിംപുരുഷവർഷത്തിൽ വിലസുന്ന ഭഗവാനേ, മഹാവിഷ്ണോ, രക്ഷിക്കേണമേ!
21.9.
श्रीनारदेन
सह भारतखण्डमुख्यै-
स्त्वं
साङ्ख्ययोगनुतिभि: समुपास्यमान: ।
आकल्पकालमिह
साधुजनाभिरक्षी
नारायणो
नरसख: परिपाहि भूमन् ॥९॥
śrīnāradena saha bhāratkhaṇḍamukhyaiḥ
tvaṁ sāṅkhyayoganutibhiḥ samupāsyamānaḥ
ākalpakālam iha sādhujanābhirakṣī
nārāyaṇo narasakhaḥ paripāhi bhūman || 9 ||
You are being served and propitiated by
Narada and other sages in Bharata Varsha and meditated upon by practicing
Samkhya Yoga and by following Yoga Sastra. You are present in Bharatha Varsha
till deluge as Narayana, the close confidant of Nara, the man, to protect the
virtuous. Lord protect me!.
ശ്രീ നാരദമുനിയുമൊരുമിച്ച് ഭാരതവർഷത്തിലെ സുപ്രധാനികളായ സകലരും സാംഖ്യയോഗമനുസരിച്ചും യോഗശാസ്ത്ര മാർഗ്ഗത്തിലൂടെയും അവിടുത്തെ സേവിക്കുന്നു. ഈ ഭൂഖണ്ഡത്തിൽ കല്പാന്തം വരെ സാധുജന സംരക്ഷചെയ്ത് നരനു സഖാവായി വർത്തിക്കുന്ന നാരായണാ, ഭഗവാനേ, രക്ഷിക്കേണമേ!
ശ്രീനാരദാദി മുനികളുമായ് ചേർന്നു സർവ്വരും
സാംഖ്യയോഗ ശാസ്ത്രമാർഗ്ഗേണ സേവിക്കുന്നൂ
ഭഗവാനെ, നരസഖൻ നാരായണനെ, നിത്യവും.
കൽപാന്തംവരെയേവം സംരക്ഷയേകി വിളങ്ങും
നരസഖനാരായണാ എന്നെയും രക്ഷിക്കേണമേ
21-10
प्लाक्षेऽर्करूपमयि
शाल्मल इन्दुरूपं
द्वीपे
भजन्ति कुशनामनि वह्निरूपम् ।
क्रौञ्चेऽम्बुरूपमथ
वायुमयं च शाके
त्वां
ब्रह्मरूपमपि पुष्करनाम्नि लोका:
plākṣe'rkarūpamayi śālmala indurūpaṃ
dvīpe bhajanti kuśanāmani vahnirūpam |
krauñce'mburūpamatha vāyumayaṃ ca śāke
tvāṃ brahmarūpamapi puṣkarānāmni lokāḥ ||10||
Lord! You are being
worshipped in the Plaksha Dweepa as the Sun and in the Salmala Dweepa as the
Moon. In the Kusanami Dweepa, you are worshipped as the Fire, and in the
Krouncha Dweepa as the Water. In the Saka Dweepa, you are worshipped as the Air, and in the Pushkara Dweepa, as Brahma.
ഭഗവാനേ ഭക്തർ അവിടുത്തെ ഭജിക്കുന്നത് പ്ലാക്ഷദ്വീപത്തിൽ സൂര്യരൂപത്തിലും ശാൽമല ദ്വീപത്തിൽ ചാന്ദ്രരൂപത്തിലും കുശനാമി ദ്വീപിൽ അഗ്നിരൂപത്തിലും, ക്രൗഞ്ചദ്വീപത്തിൽ ജലരൂപത്തിലും ശാകദ്വീപത്തിൽ വായുരൂപത്തിലും പുഷ്ക്കര ദ്വീപത്തിൽ ബ്രഹ്മരൂപത്തിലുമാണ്.
പ്ലാക്ഷദ്വീപിലങ്ങയെ സൂര്യമൂർത്തിയായ് ഭജിക്കുന്നൂ ഭക്തർ
ശാൽമലദ്വീപിൽ ചന്ദ്രമൂർത്തിയായും തദാ; അഗ്നിയായ്
കുശനാമിദ്വീപിൽ, ക്രൌഞ്ചദ്വീപിൽ ജലമായ്; വായുവായ്
ശാകദ്വീപിൽപ്പിന്നെ, പുഷ്കരദ്വീപിൽ സാക്ഷാൽ ബ്രഹ്മമായും.
21. 11
सर्वैर्ध्रुवादिभिरुडुप्रकरैर्ग्रहैश्च
पुच्छादिकेष्ववयवेष्वभिकल्प्यमानै:
।
त्वं
शिंशुमारवपुषा महतामुपास्य:
सन्ध्यासु
रुन्धि नरकं मम सिन्धुशायिन् ॥११॥
sarvair dhruvādibhir uḍuprakarair grāhaiśca
pucchādi keṣvavaya veṣvabhi kalpyamānaiḥ |
tvaṁ śiṁśumāra vapuṣā mahatāmupāsyaḥ
sandhyāsu rundhi narakam mama sindhūśāyin ||11||
Oh! Lord whose art reclines
in the milky ocean, your devotees worship you by imagining a cosmic form of you
with limbs and tail, by aligning the pole star Dhruva, and constellations other
stars to create Simsumara, Your incarnation as Fish. Enlightened ones worship
you in that form at all the three Sandhyas. I appeal to you to eradicate all my
afflictions.
അല്ലയോ പാൽക്കടലിൽ ശയിക്കുന്ന ഭഗവാനേ, ധ്രുവ നക്ഷത്രാദി സമൂഹങ്ങളെ വാലു മുതലായ വിവിധാവയവങ്ങളുടെ രൂപത്തിൽ സങ്കൽപ്പിച്ച് സൂര്യ ചന്ദ്രാദികളെയും ചേർത്ത് ശിംശുമാരനെന്ന മത്സ്യത്തിന്റെ രൂപത്തിൽ ഭഗവാനെ മൂന്നു സന്ധ്യകളിലും ഭക്തൻമാർ ഉപാസിക്കുന്നു. അങ്ങിനെയുള്ള ഭഗവാൻ എന്റെയീ നരകദുഖത്തെ ഇല്ലാതാക്കണേ!
21.12
पातालमूलभुवि
शेषतनुं भवन्तं
लोलैककुण्डलविराजिसहस्रशीर्षम्
।
नीलाम्बरं
धृतहलं भुजगाङ्गनाभि-
र्जुष्टं भजे हर गदान् गुरुगेहनाथ ॥१२॥
pātālamūlabhuvī śeṣatanuṁ bhavantaṁ
lolaika kuṇḍalavirājisahasraśīrṣam |
nīlāmbaraṁ dhṛta halaṁ bhujagāṅga nābhi-
rjuṣṭaṁ bhaje hara gadān gurugehanātha ||12||
Lord! You are Adishesha reigning in the
extreme of the netherworlds, Patala and I prostrate before you. There your thousand
hoods get illuminated with the sheen of your vibrating single earring. There
You are seen served by beautiful Naga ladies, wearing blue garments, and holding a
plow as your weapon. Lord of Guruvayur, please
obliterate my illnesses.
ഭഗവാനേ, പാതാളത്തിന്റെ അടിത്തട്ടിൽ സദാ ഇളകിയാടുന്ന ഒറ്റകുണ്ഡലത്തിന്റെ തിളക്കമേറ്റ് വിളങ്ങുന്ന ആയിരം ശിരസ്സുകളുള്ള ആദിശേഷനാകുന്ന അങ്ങയെ ഞാൻ നമസ്ക്കരിക്കുന്നു. നീലാംബരം ധരിച്ച് കലപ്പയാകുന്ന ആയുധമേന്തി നാഗസ്ത്രീകളാൽ പരിസേവിതനായി നിലകൊള്ളുന്ന ആദിശേഷരൂപനായ നിന്തിരുവടിയെ ഞാൻ സേവിക്കുന്നു. ഗുരുവായൂരപ്പാ എന്റെ രോഗങ്ങളെ ഇല്ലാതാക്കണേ!
No comments:
Post a Comment