Saturday, February 3, 2024

Sreeman Narayaneeyam - Dasakam 46

Sreeman  Narayaneeyam - Dasakam 46

ദശകം 046 

http://ramayanam.guruvayoor.com/Sree%20Narayaneeyam/046%20Narayaneeyam.mp3
4  m 10 s

Narayaneeyam 46 

अयि देव पुरा किल त्वयि

स्वयमुत्तानशये स्तनन्धये

परिजृम्भणतो व्यपावृते

वदने विश्वमचष्ट वल्लवी (46.1)

 

ayī deva purā kila tvayi

svayamuttānaśaye stanandhaye

parijmbhaato vyapāvte

vadane viśvamacaṣṭa vallavī 

 

അയി ദേവ പുരാ കില ത്വയി

സ്വയമുത്താനശയേ സ്തനന്ധയേ 

പരിജൃംഭണതോ വ്യപാവൃതേ

വദനേ വിശ്വമചഷ്ട വല്ലവീ  1 

 

ഭഗവൻ! അവിടുന്നൊരു ദിനം അമ്മതൻ

മടിയിൽ മലർന്നുകിടന്നു മുലയുണ്ണുന്ന നേരം

കോട്ടുവായിടാൻ വദനം തുറക്കവേ അമ്മയാ

ചെഞ്ചോരിവായ്ക്കുള്ളിൽ കണ്ടൂ വിശ്വമാകെയും 

 

O Lord, as You lay peacefully nursing,

Lying on Mother Yashoda’s lap, reveling.

You yawned, opening Your mouth divine,

Revealing to her the entire universe within.

 

O Lord! Once, as You lay contentedly upon the lap of Mother Yashoda, nursing at her breast, You opened Your mouth wide with a yawn. In that sublime moment, You unveiled the vast expanse of the entire universe within Your divine mouth to her astonished eyes.

 

46.2

पुनरप्यथ बालकै: समं

त्वयि लीलानिरते जगत्पते

फलसञ्चयवञ्चनक्रुधा

तव मृद्भोजनमूचुरर्भका: (46.2)

 

punarapyatha bālakai sama

tvayi līlānirate jagatpate

phalasañcayavañcanakrudhā

tava mdbhōjanamūcurarbhakāḥ 

 

പുനരപ്യഥ ബാലകൈ: സമം

ത്വയി ലീലാനിരതേ ജഗത്പതേ 

ഫലസഞ്ചയവഞ്ചനക്രുധാ

തവ മൃദ്ഭോജനമൂചുരർഭകാ:  2 

 

ജഗത്പതേ വിഭോ! അനന്തരമൊരു ദിനം,

കൂട്ടരുമൊത്ത് കളിക്കവേ ഭവാനവരുടെ

പഴങ്ങളെടുത്തതിൽ കോപമാർന്ന തോഴർ

അങ്ങു മണ്ണുതിന്നെന്നമ്മയോടു നുണപറഞ്ഞു

 

O Lord of the universe, with friends You played,

Grabbing their fruits in jest, they felt deceived.

In anger, they rushed to Mother Yashoda's side,

Accusing You of eating mud, hoping she’d chide.

 

O Lord of the Universe! Yet on another day, while joyfully engaging in play with Your friends, You grabbed their fruits, deceptively. In retaliation, they hastened to Mother Yashoda, accusing You of eating mud, eager to see You chastised.

   

 

46.3

अयि ते प्रलयावधौ विभो

क्षितितोयादिसमस्तभक्षिण:

मृदुपाशनतो रुजा भवेद्

इति भीता जननी चुकोप सा (46.3)

 

ayī te pralayāvadhau vibhō

kititōyādisamastabhakia

mdupāśanatō rujā bhavēd

itibhītā jananī cukōpa sā 

 

അയി തേ പ്രലയാവധൌ വിഭോ

ക്ഷിതിതോയാദിസമസ്തഭക്ഷിണ: 

മൃദുപാശനതോ രുജാ ഭവേദ്

ഇതിഭീതാ ജനനീ ചുകോപ സാ  3 

 

സർവ്വേശ്വരപ്രഭോ! എത്രയോ മണ്ണും ജലവും

മറ്റു ഭൂതങ്ങളുമെല്ലാം വിഴുങ്ങുന്നൂ ലീലയായ്

അങ്ങ് പ്രളയകാലങ്ങളിൽ; എങ്കിലും ജനനി

ഭയന്നു കോപിച്ചൂ മകനല്പം മണ്ണുതിന്നതിൽ.


O Lord! You devour everything in the deluge, so easily,

Earth, water, and everything, drawn to You so naturally.

Yet, when Your mother heard You had tasted some clay,
Fear for Your welfare turned to anger, lest illness find its way.    

 

O Lord! During the great deluge, You effortlessly consume the entirety of earth, water, and everything. Yet, when word reached Your mother that You had but tasted a mere morsel of mud, she was overcome with fear, dreading that You might fall ill, and was moved to anger.

 

46.4

अयि दुर्विनयात्मक त्वया

किमु मृत्सा बत वत्स भक्षिता

इति मातृगिरं चिरं विभो

वितथां त्वं प्रतिजज्ञिषे हसन् (46.4)

 

ayī durvinayātmaka tvayā

kimu mtsā bata vatsa bhakitā

iti mātgira cira vibhō

vitathāṁ tva pratijajñiṣē hasan

 

അയി ദുർവിനയാത്മക ത്വയാ

കിമു മൃത്സാ ബത വത്സ ഭക്ഷിതാ 

ഇതി മാതൃഗിരം ചിരം വിഭോ

വിതഥാം ത്വം പ്രതിജജ്ഞിഷേ ഹസൻ  4 

 

“വികൃതിയാം കൃഷ്ണാ സത്യം പറക നീ, മണ്ണു

തിന്നതെന്തിന്നെ’ന്ന് ചോദിയ്ക്കുമമ്മയോട്

“ഇല്ലില്ല ഞാൻ മണ്ണു തിന്നില്ലെ”ന്ന് ഏറെ

ദൃഢമായ് പറഞ്ഞങ്ങു നന്നായ് ചിരിച്ചു നിന്നു.

 

“O mischievous one, tell me the truth,” repeated,

Mother Yashoda, "Why did you eat the mud?"

“No, Mom, I didn’t eat the mud. You denied,

You stood there laughing, playfully asserted.

 

"O, naughty! you are most mischievous! Tell me the truth—why have you eaten mud?" As Mother Yashoda persistently questioned You, O Lord, You steadfastly denied the accusation with playful insistence, standing there with a radiant, joyous smile.

 

 

46.5

अयि ते सकलैर्विनिश्चिते

विमतिश्चेद्वदनं विदार्यताम्

इति मातृविभर्त्सितो मुखं

विकसत्पद्मनिभं व्यदारय: (46.5)

 

ayī tē sakalairviiścitē

vimatiścēdvadana vidāryatām

iti mātvibhartsitō mukha

vikasatpadmanibha vyadāraya 

 

അയി തേ സകലൈർവിനിശ്ചിതേ

വിമതിശ്ചേദ്വദനം വിദാര്യതാം 

ഇതി മാതൃവിഭർത്സിതോ മുഖം

വികസത്പദ്മനിഭം വ്യദാരയ:  5 

 

“എല്ലാവരും പറയുന്നു കൃഷ്ണാ നീ മണ്ണു

തിന്നെന്നുതന്നെ; വായ് തുറക്കൂ ഇപ്പോൾ

നൊക്കട്ടെ ഞാനെ”ന്നമ്മ ശാസിക്കവേ

താമരവിടരുംപോലെയങ്ങാ വായ്തുറന്നു

 

"Everyone claims you've eaten mud—open wide!"

Your mother’s voice, stern and felt to chide.

Obedient, You parted Your lips so fair,

Like unfurling a lotus in full bloom, so pure.

 

Your mother sternly reprimanded You, saying, “Everyone says you have eaten mud—open your mouth now, so that I can check it for myself.” Obediently, You opened Your mouth wide, unfurling like a lotus in full bloom."

 

 

46.6

अपि मृल्लवदर्शनोत्सुकां

जननीं तां बहु तर्पयन्निव

पृथिवीं निखिलां न केवलं

भुवनान्यप्यखिलान्यदीदृश: (46.6)

 

api mllavadarśanōtsukāṁ

jananīṁ tāṁ bahu tarpayanniva

pthivīṁ nikhilāṁ na kēvala

bhuvanānyapyakhilānyadīdṛśa 

 

അപി മൃല്ലവദർശനോത്സുകാം

ജനനീം താം ബഹു തർപ്പയന്നിവ 

പൃഥിവീം നിഖിലാം ന കേവലം

ഭുവനാന്യപ്യഖിലാന്യദീദൃശ:  6 

 

കണ്ണന്റെ വായിലൊരല്പമെങ്കിലും മണ്ണു

കണ്ടേക്കുമെന്നോർത്ത് നോക്കിയോരമ്മയെ

പ്രീതിപ്പെടുത്താനങ്ങ് കാട്ടിക്കൊടുത്തൂ വായ്ക്കുള്ളിൽ

മണ്ണാകും ഭൂമണ്ഡലം പോരാ! സകലലോകങ്ങളും  

 

Mother Yashoda searched with care,

For any traces of mud in Your mouth, for sure.

To please her, You showed not just the dirt,

But all the worlds and the cosmos, so vast.

 

As Mother Yashoda keenly looked for any trace of mud within Your mouth, seemingly to satisfy Your mother, You, in an act of divine play, revealed not merely a speck of dirt, but the entire earth—nay, the vast expanse of the cosmos itself, encompassing all the worlds and realms within it.

 

 

46.7

कुहचिद्वनमम्बुधि: क्वचित्

क्वचिदभ्रं कुहचिद्रसातलम्

मनुजा दनुजा: क्वचित् सुरा

ददृशे किं न तदा त्वदानने (46.7)

 

kuhacidvanamambudhi kvacit

kvacidabhra kuhacidrasātalam

manujā danujāḥ kvacit surā

dadṛśē ki na tadā tvadānane (46.1)

 

കുഹചിദ്വനമംബുധി: ക്വചിത്

ക്വചിദഭ്രം കുഹചിദ്രസാതലം 

മനുജാ ദനുജാ: ക്വചിത് സുരാ

ദദൃശേ കിം ന തദാ ത്വദാനനേ  7 

 

എന്തെന്ത് വിസ്മയക്കാഴ്ചകൾ കണ്ടില്ല

നിൻ വദനത്തിലമ്മ! കാടും കടലും

ആകാശവും പാതാളവും മനുഷ്യരും

ദേവാസുരന്മാരും സമസ്തലോകങ്ങളും

എല്ലാമൊരേ സമയം കണ്ടു വിസ്മയിച്ചൂ

 

What wondrous sights didn’t she see within Your mouth?

Forests, oceans, skies—endless and profound,

The netherworld's depths, realms divine and wild,

All worlds, infinite, timeless, and stretched beyond.

 

What mesmerizing vistas did she not behold within Your mouth? Enraptured, she witnessed the boundless expanse of forests, oceans, and skies; the depths of the netherworld; the realm of humans, the divine, and the demonic; and the innumerable worlds that stretch across the vast and varied universe.

 

 

46.8

कलशाम्बुधिशायिनं पुन:

परवैकुण्ठपदाधिवासिनम्

स्वपुरश्च निजार्भकात्मकं

कतिधा त्वां न ददर्श सा मुखे (46.8)

 

kalāśāmbudhiśāyina puna

paravaikuṇṭhapadādhivāsinam

svapuraśca nijārbhakātmaka

katidhā tvāṁ na dadarśa sā mukhē 

 

കലശാംബുധിശായിനം പുന:

പരവൈകുണ്ഠപദാധിവാസിനം 

സ്വപുരശ്ച നിജാർഭകാത്മകം

കതിധാ ത്വാം ന ദദർശ സാ മുഖേ  8 

 

അവിടുത്തെ വദനത്തിനുള്ളിലായമ്മ കണ്ടൂ

പാൽക്കടലിൽ പള്ളികൊള്ളുമങ്ങയെ, പിന്നെ

വൈകുണ്ഠത്തിൽ വാഴും വിഷ്ണുവായും സ്വന്തം

മകന്റെ രൂപം ധരിച്ചു താനാകും അമ്മതൻ

മടിയിൽക്കിടക്കും ശിശുവായുമാശ്ചര്യപൂർവ്വം!

 

Within Your mouth, Yashoda, saw Thee,

Supreme Soul, afloat on the milky sea.

Saw You as Mahavishnu, Lord of Vaikuntha,

Yet saw herself cradling You as her infant.

In that vision, countless forms did she perceive,

The endless wonder of divinity did she see.

 

Within Your mouth, Mother Yashoda, beheld You, the Supreme Soul (Paramatma), afloat on the cosmic ocean of milk. She perceived You as Mahavishnu, the Lord of Vaikuntha. Yet, in that very vision, she also beheld herself, cradling You as her beloved child upon her lap. How many wondrous and myriad forms did she not perceive You in that moment?

 

 

46.9

विकसद्भुवने मुखोदरे ननु

भूयोऽपि तथाविधानन:

अनया स्फुटमीक्षितो भवान

अनवस्थां जगतां बतातनोत् (46.9)

 

vikasadbhuvanē mukhōdarē nanu

bhūyō'pi tathāvidhānana

anayā sphuamīkitō bhavān

anavasthāṁ jagatāṁ batātanō

 

വികസദ്ഭുവനേ മുഖോദരേ

നനു ഭൂയോഽപി തഥാവിധാനന: 

അനയാ സ്ഫുടമീക്ഷിതോ ഭവാൻ

അനവസ്ഥാം ജഗതാം ബതാതനോത്  9 

 

തെളിഞ്ഞു വായ്ക്കുള്ളിൽക്കണ്ട ലോകങ്ങളെല്ലാം

കാണപ്പെടുന്ന വദനമോടെയതിലും സകല

ലോകങ്ങളും സുവ്യക്തമായ് കാട്ടുന്നവനായ്

കണ്ടൂ അമ്മയങ്ങയെ വീണ്ടും; വീണ്ടുമനന്തമാം

ലോകങ്ങളെയുമുള്ളിലുളളിലായ്! ഹാ ആശ്ചര്യം!

 

Before Your mother, You stood, revealing

The cosmos vast, within Your mouth opening.

She saw within worlds unfurling bright,

And within them, saw You again in endless light,

Each universe unfolding, yet another within, and so on,

You are the infinitude expanded in this grand vision.

 

You stood before Your mother, unveiling the boundless cosmos in striking clarity within Your mouth. In it she had a vision of infinite worlds unfolding, and within that cosmic expanse, she saw You again, revealing yet another universe within, and so on, in an unending regression. In this manner, You established Yourself as the very embodiment of the universe’s infinitude.

 

46.10

धृततत्त्वधियं तदा क्षणं

जननीं तां प्रणयेन मोहयन्

स्तनमम्ब दिशेत्युपासजन्

भगवन्नद्भुतबाल पाहि माम् (46.10)

 

dhtatattvadhiya tadā kaa

jananīṁtāṁ praayēna mōhayan

stanamamba diśētyupāsajan

bhagavannadbhutabāla pāhi mām

 

ധൃതതത്ത്വധിയം തദാ ക്ഷണം

ജനനീം താം പ്രണയേന മോഹയൻ 

സ്തനമംബ ദിശേത്യുപാസജൻ

ഭഗവന്നദ്ഭുതബാല പാഹി മാം  10 

 

ക്ഷണമാത്രമമ്മയ്ക്കുണ്ടായീ പരമാർത്ഥബോധമപ്പോൾ

പ്രണയത്താലമ്മയെ മോഹിപ്പിക്കാൻ ഭവാൻ ശിശുഭാവേ

മുലപ്പാലിന്നമ്മയോട് കെഞ്ചി കൊഞ്ചിച്ചേർന്നു നിന്നൂ.  

ഏവം അത്യാശ്ചര്യബാലക വിഭോ! രക്ഷിക്കുകെന്നെയും  

 

That moment for her was a flash of revelation,

Your call for affection pulled her back to illusion.

You, the infant, demanded to suckle and cuddle,

O Lord! O Wondrous child! Protect me from all my troubles

 

That flashing moment granted Mother Yashoda a radiant revelation. Yet, Your tender call swiftly drew her back into the realm of perceived reality—a mere illusion. You, assumed the guise of a helpless infant, demanding to be suckled and cuddled endearingly. O Lord, truly, You are a wondrous child! I humbly seek Your divine protection.

 

 

 

No comments:

Post a Comment