Sreeman Narayaneeyam - Dasakam 47
ദശകം 047
http://ramayanam.guruvayoor.com/Sree%20Narayaneeyam/047%20Narayaneeyam.mp3
4 m 10 s
Narayaneeyam 47
47.1
एकदा
दधिविमाथकारिणीं
मातरं
समुपसेदिवान् भवान्
स्तन्यलोलुपतया
निवारय
न्नङ्कमेत्य
पपिवान् पयोधरौ (47.1)
ekadā dadhivimāthakāriṇīṃ
mātaraṃ samupasedivān bhavān
stanyalolupatayā nivāraya
nnakametya papivān payodharau
ഏകദാ ദധിവിമാഥകാരിണീം
മാതരം സമുപസേദിവാൻ ഭവാൻ ।
സ്തന്യലോലുപതയാ നിവാരയൻ
അങ്കമേത്യ പപിവാൻ പയോധരൗ ॥१॥
മുലകുടിക്കാനാശയോടെ ഒരുദിനം തൈർ
കടഞ്ഞിരുന്നോരമ്മതൻ ഗൃഹജോലികൾ
തടഞ്ഞു മടിയിൽ കയറിക്കിടന്നു കണ്ണൻ
മുലകൾ മാറിമാറിക്കുടിച്ചു വാശിയോടെ
Mother Yashoda was busy with household chores,
You saw her churning the buttermilk and other
tasks.
With a joyful pull, You climbed to her lap and sat,
Suckled enthusiastically to Your heart's content.
One day, observing Mother Yashoda engrossed in her
household duties, you noticed her diligently churning the yogurt. Unable to
resist the urge to feed, you interrupted her labor, climbed onto her lap, and
began to suckle with great enthusiasm.
47.2
अर्धपीतकुचकुड्मले
त्वयि
स्निग्धहासमधुराननाम्बुजे
दुग्धमीश
दहने परिस्रुतं
धर्तुमाशु
जननी जगाम ते (47.2)
ardhapītakuṇcakuḍmale tvayi
snigdhahāsamadhurānanāmbuje
dugdhamīśa dahane parisrutam
dhartumāśu janani jagāma te
അർദ്ധപീതകുചകുഡ്മലേ ത്വയി
സ്നിഗ്ധഹാസമധുരാനനാംബുജേ ।
ദുഗ്ധമീശ ദഹനേ പരിസ്രുതം
ധർത്തുമാശു ജനനീ ജഗാമ തേ ॥२॥
സ്നിഗ്ധമാം പാൽപുഞ്ചിരി തൂകി മനം
മയക്കുമീശാ, പെട്ടെന്നമ്മയെണീറ്റോടി
നിൻ മുലപ്പാൽകുടി പാതിയാക്കി നിർത്തി
പാൽ തിളച്ചടുപ്പിൽ തൂവാതെ നോക്കാൻ
Lord,
You nursed in peace, upon her breast’s embrace,
A
smile like a lotus blooms adorned Your gentle face.
Then,
she had to pull You away and hurried,
Lest
the boiling milk overflow onto the fire, she worried.
Lord, as You nursed contentedly upon her
lotus-bud-like breasts, a captivating smile adorning Your lotus-like face, she
abruptly withdrew, hastening to prevent the boiling milk from overflowing onto
the fire.
47.3
सामिपीतरसभङ्गसङ्गत
क्रोधभारपरिभूतचेतसा
मन्थदण्डमुपगृह्य
पाटितं
हन्त
देव दधिभाजनं त्वया (47.3)
sāmipītarasabhaṅgasangata
krodhabhāraparibhūtachetasā
manthadaṇḍamupagṛhya pāṭitaṃ
hanta deva dadhibhājanaṃ tvayā
സാമിപീതരസഭങ്ഗസംഗത
ക്രോധഭാരപരിഭൂതചേതസാ।
മന്ഥദണ്ഡമുപഗൃഹ്യ പാടിതം
ഹന്ത ദേവ ദധിഭാജനം ത്വയാ ॥३॥
അമ്മപ്പാൽകുടിച്ചു തൃപ്തിവരാതെ
ക്രുദ്ധനായ് കോപാകുലം ഭവാൻ
കടകോലെടുത്തു തയിർക്കുടം
പെട്ടെന്നടിച്ചു പൊട്ടിച്ചു കഷ്ടം!
Disrupted mid-feast, Your peace disturbed,
A storm of wrath arose, and You got enraged.
With Your tiny hand, the churning rod you grabbed,
Beat the yogurt mud pot hard, and it shattered.
You were deeply vexed, having been interrupted
midway through Your feeding, and a surge of agitation and wrath arose in Your
mind. Enraged, You seized the churning rod and, in a fit of fury, struck the
earthen pot full of yogurt, shattering it to fragments.
47.4
उच्चलद्ध्वनितमुच्चकैस्तदा
सन्निशम्य
जननी समाद्रुता
त्वद्यशोविसरवद्ददर्श
सा
सद्य
एव दधि विस्तृतं क्षितौ (47.4)
ucchaladdhvanitamucchakaidā
sannishamya janani samādrutā
tvadyaśovisaravaddadarśa sā
sadya eva dadhi vistṛtaṃ kṣitau
ഉച്ചലദ്ധ്വനിതമുച്ചകൈസ്തദാ
സന്നിശമ്യ ജനനീ സമാദ്രുതാ ।
ത്വദ്യശോവിസരവദ് ദദർശ സാ
സദ്യ ഏവ ദധി വിസ്തൃതം ക്ഷിതൗ ॥४॥
തൈർക്കുടമുടയും ശബ്ദം കേട്ടമ്മയോടി
വന്നു നോക്കുമ്പോൾ, അങ്ങേ പുകൾ
എല്ലാടവും പരന്നിരിക്കുംപോൽ ചുറ്റിലും
കണ്ടൂ നിലത്തു പരന്നു കിടക്കും തൈർ
Hearing the yogurt clay pot, shattered,
Your mother rushed and saw what happened.
She saw the fresh curd on the floor, spread,
Just as your fame pervades the cosmos wide.
Your Mother came rushing at the sound of the mud
pot shattering, and as her gaze swept across the scene, she beheld the yogurt
strewn across the floor, just as Your divine fame pervades the entire universe.
47.5
वेदमार्गपरिमार्गितं
रुषा
त्वमवीक्ष्य
परिमार्गयन्त्यसौ
सन्ददर्श
सुकृतिन्युलूखले
दीयमाननवनीतमोतवे
(47.5)
vedamārgaparimārgitaṃ ruṣā
tvamavīkṣya parimārgayanty asau
sandadarśa sukṛtinyulūkhale
dīyamānanavanītamotave
വേദമാർഗ പരിമാർഗിതം രുഷാ
ത്വമവീക്ഷ്യ പരിമാർഗയന്ത്യസൌ ।
സന്ദദർശ സുകൃതിന്യുലൂഖലേ
ദീയമാന നവനീതമോതവേ ॥५॥
വേദമാർഗ്ഗങ്ങളിൽ സാധകർ തേടും ഭവാനെ
കാണാതെ സുകൃതിയാമമ്മ ചുറ്റിലും തേടവേ
ദൂരെയായ്ക്കണ്ടൂ ഉരലിൻ പുറത്തിരുന്ന് പൂച്ചയ്ക്ക്
വെണ്ണ നൽകി രസിക്കുമാ കുസൃതിക്കുരുന്നിനെ
Your followers yearn to see You, following the
Vedas lore,
Your blessed mother searched You at home, didn’t
find You there.
Then she saw You sitting naughty and sweet,
Feeding butter to the kitten upon the mortar's
seat.
Your devoted followers long to behold You by the
sacred Vedic traditions, yet Your blessed Mother, having sought You in the
house, found You had wandered elsewhere. Then her gaze fell upon You, seated
upon the mortar, where You were tenderly feeding butter to the kitten.
47.6
त्वां
प्रगृह्य बत भीतिभावना
भासुराननसरोजमाशु
सा
रोषरूषितमुखी
सखीपुरो
बन्धनाय
रशनामुपाददे (47.6)
tvāṃ pragṛhya bata bhītibhāvanā
bhāsurānanasarojamāśu sā
roṣarūṣitamukhī sakhīpuro
bandhanāya raśanāmupādade
ത്വാം പ്രഗൃഹ്യ ബത ഭീതിഭാവനാ
ഭാസുരാനനസരോജമാശു സാ ।
രോഷരൂഷിതമുഖീ സഖീപുരോ
ബന്ധനായ രശനാമുപാദദേ ॥६॥
അമ്മയോടിയടുത്ത് വരുമ്പോൾ അങ്ങേമുഖകമലം
കള്ളപ്പേടിയാൽ പ്രശോഭിക്കവേ, കോപമാർന്ന
മുഖത്തോടെയമ്മ വേഗം കയറെടുത്തൂ ഭവാനെ
പിടിച്ചുകെട്ടാൻ, തവസഖിമാർ നോക്കി നിൽക്കവേ
As your mother rushed toward you, your face lit,
A mask of fear, though in truth it did not fit.
Her face aflame with anger, a rope she grasped
To restrain You, as Your friends watched.
As Your mother hurried toward You, Your face
brightened, though it was with a feigned expression of fear. Her countenance,
however, was marked by indignation, her anger palpable as she grasped a length
of rope with the intent to restrain You in front of Your friends.
47.7
बन्धुमिच्छति
यमेव सज्जन
स्तं
भवन्तमयि बन्धुमिच्छती
सा
नियुज्य रशनागुणान् बहून्
द्व्यङ्गुलोनमखिलं
किलैक्षत (47.7)
bandhumichchhati yameva sajjana
staṃ bhavantamayi bandhumichchhatī
sā niyujya raśanāguṇān bahūn
dvyangulonamakhilaṃ kilaikṣata
ബന്ധുമിച്ഛതി യമേവ സജ്ജനസ്
തം ഭവന്തമയി ബന്ധുമിച്ഛതീ ।
സാ നിയുജ്യ രശനാഗുണാൻ ബഹൂൻ
ദ്വ്യങ്ഗുലോന മഖിലം കിലൈക്ഷത ॥७॥
സുകൃതികളങ്ങയെയെന്നും ബന്ധുവാക്കാൻ
നോക്കുന്നൊരങ്ങയെ ബന്ധിപ്പിക്കുവാനായി
യശോദാമ്മ പാശങ്ങളെത്ര ചേർത്തു കെട്ടിയിട്ടും
കയറിനു രണ്ടുവിരൽ നീളം കുറഞ്ഞേയിരുന്നൂ
The blessed devotees seek Your
kinship forever,
Yearning to bind You close,
with love sincere.
Yet when Your Mother tried to
bind You with a rope,
Each fell short by two fingers,
leaving her with no hope.
The blessed devotees long to
establish a bond of kinship with You, seeking to draw You near in their hearts.
Yet, when Your Mother endeavored to bind You with a rope, she found it
insufficient in length to secure You. Despite her efforts to connect several
ropes, each attempt fell short by the length of two finger widths.
47.8
विस्मितोत्स्मितसखीजनेक्षितां
स्विन्नसन्नवपुषं
निरीक्ष्य ताम्
नित्यमुक्तवपुरप्यहो
हरे
बन्धमेव
कृपयाऽन्वमन्यथा: (47.8)
vismitotsmitasakhījanekṣitāṃ
svinnasannavapuṣaṃ nirīkṣya tām
nityamuktavapurapyaho hare
bandhameva kṛpayā'nvamanyathāḥ
വിസ്മിതോത്സ്മിതസഖീജനേക്ഷിതാം
സ്വിന്നസന്നവപുഷം നിരീക്ഷ്യ താം ।
നിത്യമുക്തവപുരപ്യഹോ ഹരേ
ബന്ധമേവ കൃപയാന്വമന്യഥാ: ॥८॥
ഭഗവൻ! വിസ്മയത്തോടെയാ കാഴ്ച കണ്ടു
പുഞ്ചിരിച്ചു തൻ തോഴിമാർ നോക്കിനിൽക്കേ
അങ്ങയെ ബന്ധിക്കുവാൻ ശ്രമിച്ചു വിയർത്തു
തളർന്നു നിന്നോരമ്മയോടുള്ള കൃപയാൽ
സ്വയമതിനനുവദിച്ചൂ നിത്യമുക്തൻ ഭവാൻ
ആരാലും ബന്ധിപ്പിക്കുവാനാവാത്തവൻ
O Hari! As her friends gazed
in awe and delight,
She, weary from her toil,
struggled in her fight,
Yet with mercy boundless, You,
the Unfettered One,
Allowed Yourself to be bound,
though no power can.
O Hari! As Your mother's smiling
friends watched it with awe and wonder, she, wearied by her efforts, struggled
to bind You and started perspiring. Then, in Your boundless mercy, You, the
Unfettered One, humbly permitted Yourself to be bound by the very rope in her
hand, even though no power can ever truly constrain You, the Eternal, the Ever
Free.
47.9
स्थीयतां
चिरमुलूखले खले
त्यागता
भवनमेव सा यदा
प्रागुलूखलबिलान्तरे
तदा
सर्पिरर्पितमदन्नवास्थिथा:
(47.9)
sthīyatāṃ ciramulūkhale khale
tyāgatā bhavanameva sā yadā
prāgulūkhalabilāntare tadā
sarpirarpitamadannavāsthithāḥ
സ്ഥീയതാം ചിരമുലൂഖലേ ഖലേ
ത്യാഗതാ ഭവനമേവ സാ യദാ।
പ്രാഗുലൂഖലബിലാന്തരേ തദാ
സർപിരർപ്പിതമദന്നവാസ്ഥിതാ: ॥९॥
“കള്ള! നീയിനിയീ ഉരൽ ചേർന്നു നിൽക്കുക”
എന്നോതിയമ്മ വീട്ടിനുള്ളിലേക്ക് പോകേ,
നേരത്തേ കട്ടെടുത്തുരലിനുള്ളിൽ വെച്ചതാം
നറുവെണ്ണ വാരിത്തിന്നു രസിച്ചു നിന്നുവല്ലോ!
“Ah, scoundrel! By the mortar, you stay for now,”
To the house she went after tying Him down.
There you stood, tamely, with a look of piety
Eating the hidden butter in the mortar’s cavity.
"Ah, scoundrel! You linger by the mortar for
quite a while." After securing Him, she returned to the house. There you
stood, meekly, eating the butter that you had secretly stashed within the
hollow of the mortar.
47.10
यद्यपाशसुगमो
विभो भवान्
संयत:
किमु सपाशयाऽनया
एवमादि
दिविजैरभिष्टुतो
वातनाथ
परिपाहि मां गदात् (47.10)
yadyapāśasugamo vibho bhavān
saṃyataḥ kimu sapāśayā'nayā
evamādi divijairabhiṣṭuto
vātanātha paripāhi māṃ gadāt
യദ്യപാശസുഗമോ വിഭോ ഭവാൻ
സംയത: കിമു സപാശയാനയാ ।
ഏവമാദി ദിവിജൈർഅഭിഷ്ടുതോ
വാതനാഥ പരിപാഹി മാം ഗദാത് ॥१०॥
ഭഗവൻ! ആശാപാശബന്ധങ്ങൾ ഇല്ലാത്തവർക്കെന്നും
പ്രാപ്യനാണങ്ങെന്നു പറഞ്ഞു കേൾപ്പൂ! അപ്പോളെങ്ങിനെ
യശോദയ്ക്കങ്ങയെ ബന്ധിക്കാനായെന്നെല്ലാം ദേവന്മാർ
കീർത്തിക്കുമങ്ങെന്നെ രക്ഷിക്കണേ രോഗങ്ങളിൽനിന്നും
O Lord, You are reachable to those unbound by desire’s rope,
How come Mother Yashoda could bind You with a mere rope?
O Guruvayur’s Lord, extolled by the god in heaven above,
I seek Your grace to free me from all sorrows with Your love.
O Lord, it is well understood that
You are ever accessible to those who are unbound by the fetters of desire. Yet,
how is it that Mother Yashoda was able to bind You with a mere rope? O Lord of
Guruvayur, praised by the celestial beings, I humbly implore You to deliver me
from all my afflictions!
No comments:
Post a Comment